NEWS
18,188 articles
BREAKING NEWS
രാജ്യം 80ാം സ്വാതന്ത്ര്യദിന നിറവിൽ, രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയിൽ വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരങ്ങളിലേക്ക് മുന്നേറും- നരേന്ദ്ര മോദി
BREAKING NEWS
മാതാപിതാക്കളുമായി വഴക്കിട്ട ശേഷം അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി, ക്രൂര കൊലപാതകത്തിനിടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ, കൊലപാതക ഫോട്ടൊയെടുത്ത് ബന്ധുവിന് അയച്ചുകൊടുത്തു, അജീഷ് ലഹരിക്ക് അടിമ, നാട്ടുകാരെത്തുമ്പോൾ യുവാവ് അക്രമാസക്തനായ നിലയിൽ
BREAKING NEWS
‘ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല’… സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ അധിക്ഷേപിച്ച് വനിതാ പോലീസ്, പരാമർശം വിവാദത്തിൽ
BREAKING NEWS
“ഞങ്ങളോട് രാഷ്ട്രീയം കളിക്കരുത്, രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെ തന്നെ മാറ്റിയിട്ടാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്,”- സിജെപി നേതാവ്!! ആൽവാറിൽ വിദ്യാർഥി വിദ്യാർഥി സംഘർഷത്തിൽ സമരക്കാരുടെ ഷർട്ട് വലിച്ചുകീറി
BREAKING NEWS
80ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢിയിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും, സംസ്ഥാനമൊട്ടാകെയും ആഘോഷ പരിപാടികൾ