BREAKING NEWS ‘മെഴുകുതിരി നിർമാതാക്കളും ഇൻവർട്ടർ കച്ചവടക്കാരും സന്തോഷത്തിലാണ്;ആശുപത്രിയിലേക്ക് പോകുമ്പോൾ കൂടെ ഒരു ജെനറേറ്ററുംകൂടി കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് കേരളം എത്തി’- സർക്കാരിനെ വിമർശിച്ച് മുഹമ്മദ് റിയാസ് July 27, 2026
BREAKING NEWS ഗംഗാനദി കടക്കുമ്പോൾ ചിക്കൻ കഴിക്കരുതെന്ന് ഇന്ത്യയിൽ നിയമമില്ല… ചിക്കൻ ബിരിയാണി കഴിക്കുന്നതും കുറ്റകരമല്ല, പക്ഷെ അതിനായി യുവാക്കൾ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണ്, അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നു- സുപ്രീം കോടതി ജഡ്ജി July 27, 2026
BREAKING NEWS ഹോര്മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക് March 10, 2026
BREAKING NEWS ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം ഉപേക്ഷിച്ചു; സ്പെഷ്യൽബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തി; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് March 10, 2026
BREAKING NEWS ‘ഈ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ’- ട്രംപിന് മറുപടിയുമായി ഇറാൻ March 10, 2026
BREAKING NEWS അങ്ങനെ അതു സോൾവാക്കി… മാപ്പ് പറഞ്ഞു, ഗണേഷിന് 5000 പ്രണയങ്ങൾ ഉണ്ടെന്നു പറഞ്ഞാണ് എന്നെ വേദനിപ്പിച്ചത്, പ്രതികരണങ്ങൾ വൈകാരികമായിരുന്നു, ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്, വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല, ഇതൊരു കുടുംബ പ്രശ്നം, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂ- ഭാര്യ ബിന്ദു March 10, 2026
BREAKING NEWS സ്വർണ്ണ വില കൂടി: പവന് 520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട് March 10, 2026
BREAKING NEWS അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചു- ചെന്നിത്തല!! ആസന്ന ഭാവിയിൽ ചെന്നിത്തലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ- ടി പത്മനാഭൻ… നോവൽ ‘നിയോഗം’ സംവിധായകൻ ബ്ലെസിക്കു നൽകി പ്രകാശനം ചെയ്തു March 10, 2026
BREAKING NEWS ടോയ്ലറ്റിൽ പോയ് വരാം, കുഞ്ഞിനെ ഒന്നു നോക്കണേ’… എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ യാത്രക്കാരനെ ഏൽപിച്ച് യുവതി മുങ്ങി!! തെരച്ചിലിനൊടുവിൽ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, മാനസികാസ്വസ്ഥ്യമുണ്ടോയെന്ന സംശയം… കുട്ടിയെന്തിയെയെന്ന ചോദ്യത്തിന് ഒരാളെ ഏൽപ്പിച്ചുവെന്ന് മറുപടി, മുൻപും സമാനരീതിയിൽ സംഭവം, കുഞ്ഞിനെ ഹോംലി ഹോമിലേക്ക് മാറ്റി March 10, 2026
BREAKING NEWS അന്ന് ഉമ്മൻചാണ്ടി ചെയ്തത് ഇന്ന് പിണറായി ചെയ്യുമോ? നിർണായക മന്ത്രിസഭാ യോഗം!! ഗണേഷിനെതിരായ ഫോട്ടോകൾ പുറത്തുവരാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്… ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന് നേതാക്കൾ… ഉച്ചകഴിഞ്ഞ് ഗണേഷ്കുമാർ- പിണറായി കൂടിക്കാഴ്ച March 10, 2026
BREAKING NEWS ‘ഓ..ഇതൊരു ചെറിയയാത്രമാത്രം; അധികകാലം വാഴില്ല, ഇതിനുശേഷം ആരു നയിക്കുമോ എന്തോ?‘: ഇറാന്റെ പുതിയ പരമോന്നത നേതാവിനു നേരെ മോദിയുടെ പരിഹാസം March 10, 2026
BREAKING NEWS ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നത് ആലോചനയിൽ!! യുദ്ധം ഏറെക്കുറെ പൂർത്തിയായി, ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ല, അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു- ട്രംപ്… പൗരന്മാർ എംബസിയോട് പറയാതെ പുറത്തുകടക്കരുത്, അതിർത്തി കടന്നാൽ എംബസിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല- ഇന്ത്യ March 10, 2026