NEWS
18,139 articles
BREAKING NEWS
ചെരുപ്പ് തുളച്ച് ചെറു ദ്വാരങ്ങളുണ്ടാക്കി കവറിൽ ഒളിപ്പിച്ച് തടവുകാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാൻ നീക്കം, സന്ദർശകരുടെ ശ്രമം പൊളിച്ച് പോലീസ്, തടവുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ, തെളിവായി ഫോൺ സംഭാഷണങ്ങൾ, സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
BREAKING NEWS
പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, മുന്‍ വശത്തെ ചില്ല് തകര്‍ന്നു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം
BREAKING NEWS
ആംബുലന്‍സ് ഓടിച്ചുകൊണ്ട് കളര്‍ പൊടി വിതറി, സ്വകാര്യ കോളജിലെ ഓണാഘോഷ പരിപാടിക്കെതിരെ പരാതിയുമായി ഡ്രൈവര്‍മാര്‍
BREAKING NEWS
ഭാര്യ ഉത്തരവിട്ടു, തോക്കെടുത്ത് ഭർത്താവ്!! വിദ്യാർഥി പ്രതിഷേധം അടിച്ചൊതുക്കാൻ സർവകലാശാല സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഭാര്യ വിളിച്ചുവരുത്തിയത് സൈനികനായ ഭർത്താവിനെ, വിദ്യാർഥികളെ തോക്കിൻമുനയിൽ നിർത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, വടികൊണ്ട് തല്ലി, വെടിയുതിർത്തു-Video
BREAKING NEWS
തള്ള് തുടരുന്നു… സ്വയം ഇംഗ്ലീഷിൽ പുലിയാണെന്ന് പ്രഖ്യാപിച്ചും സിജെപി സ്ഥാപകനെ പരിഹസിച്ചും കങ്കണ !! ’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ, ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’… ഇൻസ്റ്റഗ്രാം സ്റ്റോറി