NEWS
19,185 articles
BREAKING NEWS
മദ്യപിച്ചതിനെ ചൊല്ലി നിരന്തരം വഴക്ക്, ഭാര്യയുടെ കഴുത്തറുത്ത് ഭര്‍ത്താവ്, യുവതി ഗുരുതരാവസ്ഥയില്‍
BREAKING NEWS
സൈബർ സഖാക്കള്‍ അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം, ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ? നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല! തടയാൻ എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ’, വിവാദത്തില്‍ പ്രതികരിച്ച് കെ എം ഷാജി
BREAKING NEWS
ഗണേശോത്സവത്തിനിടെ തിരക്കുമൂലം മുന്നോട്ടേക്ക് പോകാന്‍ കഴിഞ്ഞില്ല, കടയുടെ പുറത്തുനില്‍ക്കുന്നതിനിടെ അലങ്കാര ലൈറ്റുകളിൽനിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
BREAKING NEWS
കണ്ടെയ്നർ ലോറി ഓടിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർ മരിച്ചു; നിയന്ത്രണം വിട്ട വാഹനം മീഡിയനിലിടിച്ചു; ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം
BREAKING NEWS
‘കുയി’യില്ലാത്ത റോഡിൽ എന്തിനാ മിനിസ്റ്ററേ ടാറിങ്, പൊതുമരാമത്ത് വകുപ്പിന് ഇതെന്താ വയ്യേ?!! ഒരിടത്തു പോലും കുണ്ടും കുഴിയും റോഡിൽ ജനങ്ങളെ വലച്ച് ഇടവിട്ട് ടാറിങ്, നട്ടപ്ര വെയിലത്ത് ഗതാഗത കുരുക്കിൽപ്പെട്ട വാഹനയാത്രക്കാർ