NEWS
18,129 articles
BREAKING NEWS
പിണറായി വിജയൻ ആരാണ്?? എല്‍ഡിഎഫിനുള്ളില്‍ കലഹം മൂര്‍ച്ഛിക്കുന്നു, പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് സി ദിവാകരന്‍
BREAKING NEWS
‘മുഖ്യമന്ത്രിയുടെ രീതി ശരിയല്ല, മോശം; കോൺഗ്രസ് അധികാരത്തിലിരിക്കെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹം; ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ?’; ചേന്തി അനിലിന്റെ അറസ്റ്റിനെതിരെ സുഹൈൽ ഷാജഹാൻ
BREAKING NEWS
‘അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുത്; ഡോളറിനെ ഒഴിവാക്കണം, ആഭ്യന്തര ഉത്പാദനം കൂട്ടണം; എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം’: മുജ്തബ ഖമനെയി
BREAKING NEWS
‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’; വി. ഡി സതീശൻ ചേന്തിയിൽ ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം കസ്റ്റഡിയിൽ
BREAKING NEWS
സഹോദരന്റെ കയ്യിൽ രക്ഷാബന്ധൻ കെട്ടാനൊരുങ്ങുന്നതിനിടെ നിൽക്കുന്നിടത്തെ മണ്ണിടിഞ്ഞ് പെൺകുട്ടി കുഴിയിലേക്കു പതിച്ചു, ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണ് 18 കാരിക്ക് ദാരുണാന്ത്യം