NEWS
19,185 articles
BREAKING NEWS
കേരള ചരിത്രത്തില്‍ ആദ്യം… കെഎസ്ആർടിസിക്ക് പുതിയ ബസ് സംഭാവന നല്‍കി സ്വകാര്യ വ്യക്തി, ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി, തീരുമാനം സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത്
BREAKING NEWS
ഔദ്യോഗിക വാഹനം തകരാറിലായപ്പോൾ സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു, അത് കുറച്ച് വിലകൂടിയ ഒരു വാഹനമായിപോയി എന്നതാണ് ഷാജിയുടെ കുറ്റം, തങ്ങളുടെ മന്ത്രിമാര്‍ പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ല- പിഎംഎ സലാം
BREAKING NEWS
ഖജനാവിൽ നിന്ന് യാത്രയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല, വിമാനം സ്പോൺസർ ചെയ്തത് ഒരു മലയാളിയാണ്, അതിലൊരു തെറ്റുമില്ല, ഒരു ഔദാര്യവും കൈപ്പറ്റാനല്ല അവർ വിമാനം നൽകിയത്, പിണറായി വിജയനും നിരവധി തവണ സ്വകാര്യ വ്യക്തികളുടെ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടല്ലോ??, വിശദീകരണവുമായി വി ഡി സതീശന്‍
BREAKING NEWS
മൂവർക്കുമെതിരേ തെളിവിൻറെ കണിക പോലുമില്ല, പിന്നെന്തിന് ഒളിച്ചോടണം? ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും, ഇതുകൊണ്ടൊന്നും സിപിഎമ്മിനെ തകർക്കാനാവില്ല- എം വി ഗോവിന്ദൻ
BREAKING NEWS
വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നര മാസം മാത്രം, ദാമ്പത്യ പ്രശ്നം പരിഹരിക്കാൻ സിദ്ധന്റെയടുത്തെത്തി, ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദേശം, പിന്നാലെ യുവതിക്കൊപ്പം പുതപ്പിനകത്ത് കയറി പീഡനം- വ്യാജ സിദ്ധൻ അറസ്റ്റിൽ