BREAKING NEWS ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സംഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ August 16, 2026
BREAKING NEWS അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ വിഴുങ്ങൾ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ August 16, 2026
BREAKING NEWS സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും- രാഹുൽ ഗാന്ധി, സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ചത് ഇന്ദിര ഗാന്ധിയെന്ന് ബിജെപി, സവർക്കർ പരാമർശം ഇന്ത്യാ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ സാധ്യത December 14, 2024
India അടിയന്തരാവസ്ഥയുടെ പാപത്തിൽനിന്ന് കോൺഗ്രസിനു മോചനമില്ല, ആദ്യം ഭരണഘടനയെ ദുരുപയോഗം ചെയ്തത് നെഹ്റു, 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്, ഭാരതീയ സംസ്കാരം ലോകത്തിന് മാതൃക- പ്രധാനമന്ത്രി December 14, 2024
BREAKING NEWS കള്ളൻ കപ്പലിൽ തന്നെ, ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോര്‍ച്ച ഉണ്ടാകില്ല, സര്‍ക്കാരിന്റെ ശമ്പളം വാങ്ങി വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല- വി ശിവന്‍കുട്ടി, യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി December 14, 2024
BREAKING NEWS ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനിനൊരുങ്ങി യുഎസ്, തയാറാക്കിയത് 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക, നാടുകടത്തപ്പെടുന്നവരിൽ 18,000 ഇന്ത്യക്കാരും December 14, 2024
BREAKING NEWS പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, കാക്കനാടേക്കു വിളിച്ചുവരുത്തി മർദ്ദിച്ച് മൊബൈൽ കൈക്കലാക്കി, ഒടുവിൽ സ്വയം സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിച്ച് പണം തട്ടാൻ ശ്രമം, ആറംഗ സംഘം അറസ്റ്റിൽ December 14, 2024