NEWS

19,136 articles

BREAKING NEWS
ഭാര്യ മരിച്ചത് കഴിഞ്ഞവർഷം നവംബറിൽ, മക്കൾ പുനർവിവാഹത്തെ എതിർത്തു, 20കാരിയായ മകൾക്ക് ബിരിയാണിയിൽ വിഷം കലർത്തി നൽകി, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പിതാവ് അറസ്റ്റിൽ, ഇളയകുട്ടി രക്ഷപ്പെട്ടത് ബന്ധുവീട്ടിലേക്ക് പോയതിനാൽ
11 Oct 2026 1 min read
BREAKING NEWS
മൂന്നുപേർക്ക് ജീവൻ നഷ്ടമായത് വിമാനത്താവളം റോഡിൽ ചായ കുടിക്കാൻ വന്ന് മടങ്ങവേ… വാഹനം കയ്യിൽ കിട്ടിയാൽ സുഹൈൽ പായിക്കുക 218 കിലോമീറ്റർ സ്പീഡിൽ… അപകടത്തിൽ മിനിക്കൂപ്പറിന്റെ ബോണറ്റും ചില്ലുകളും തകർന്നു, മരിച്ച യുവതികളിൽ ഒരാളുടെ ഷോൾ കുടുങ്ങിക്കിടന്നത് കാറിന്റെ വൈപ്പറിൽ
11 Oct 2026 1 min read
BREAKING NEWS
എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജിയെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ്, നെറ്റിക്ക് പരുക്ക്!! ജെയ്ക്ക് സി. തോമസ് അടക്കമുള്ളവർ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ വിദ്യാർഥി പ്രതിഷേധം… പൗര സ്വാതന്ത്ര്യം തടയരുത്, മെട്രോ സാധാരണ പോലെ പ്രവർത്തിക്കണം, ഇന്റർനെറ്റ് നിരോധിക്കരുത്- സുപ്രിം കോടതി
11 Oct 2026 1 min read
BREAKING NEWS
പറ്റാവുന്നത്ര പൊലീസിനെ ഇറക്കിയാലും ബിജെപി ഗുണ്ടകളെ വിളിച്ചാലും ഭയപ്പെടുന്നവരല്ല തെരുവിലുള്ളത്, എത്രത്തോളം അടിച്ചമര്‍ത്തുന്നോ അതിലും കരുത്തരായി ജെന്‍സി സമരരംഗത്തുണ്ടാകും, മുന്‍പത്തേക്കാളും ഉച്ചത്തില്‍ ശബ്ദം ഉയരും- രാഹുല്‍ ഗാന്ധി
11 Oct 2026 1 min read
BREAKING NEWS
‘മെട്രോ അടച്ചിടാൻ അധികാരമില്ല, ഇന്റർനെറ്റ് നിരോധിക്കരുത്’; ഡൽഹി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി
11 Oct 2026 1 min read
1 2 … 222 223 224 225 226 … 4,077 4,078