NEWS
19,136 articles
BREAKING NEWS
വിദ്യാര്‍ത്ഥികള്‍ക്കു നേരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരള പൊലീസിന് പൊള്ളുന്നത് എന്തിനാണ്?? ‘ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒപ്പം അല്ല’ എന്നാണോ യുഡിഎഫ് സര്‍ക്കാര്‍ പറയുന്നത്, സമരം തുടരുക തന്നെ ചെയ്യും- എം ശിവ പ്രസാദ്
BREAKING NEWS
നേപ്പാളിനെ വിട്ടൊഴിയാതെ ദുരന്തം, മിന്നൽ പ്രളയം; പത്തുമിനിറ്റിൽ ജലനിരപ്പ് ഉയർന്നത് രണ്ടുമീറ്ററിലധികം; 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി, ജലവൈദ്യുത പദ്ധതിക്കും കേടുപാട്
BREAKING NEWS
വാങ്ങികൂട്ടിയിട്ട് പെട്ടിപോലും പൊട്ടിച്ചിട്ടില്ല, 450 കോടിയുടെ ഉപകരണങ്ങൾ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
BREAKING NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടതായി ആരോപണം, കാണാതായ അഞ്ചുവയസുകാരി ക്ലബ്ഹൗസ് ബേസ്മെന്റിൽ മരിച്ചനിലയിൽ; ഒളിവിൽപ്പോയ സുരക്ഷാ ജീവനക്കാരനായി തിരച്ചിൽ ഊർജിതം
BREAKING NEWS
കേരളം ഭരിക്കാമെന്ന ബിജെപിയുടെ സ്വപ്നം ഒരിക്കലും പൂവണിയാൻ പോകുന്നില്ല, നരേന്ദ്ര മോദിയോ ആർഎസ്എസോ കോൺഗ്രസിന് ഒരു വലിയ ഭീഷണിയേ അല്ല, സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത കൂട്ടുകെട്ട്, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സിപിഎമ്മിന്റെ സമ്മാനം- വി ഡി സതീശന്‍