NEWS
19,203 articles
BREAKING NEWS
ശബരിമലയിൽ കയറിപ്പറ്റിയതിനു ശേഷം പോറ്റി സമ്പാദിച്ചതിന് കയ്യും കണക്കുമില്ല, സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ച് ആ പേരിലും അടിച്ചുമാറ്റി, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കവുമായി ഇ.ഡി
BREAKING NEWS
ഷാഫി പറമ്പിലിന് അറസ്റ്റ് വാറൻറ്, അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി!! നടപടി 2022 ൽ ദേശീയപാത ഉപരോധിച്ചതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, രണ്ടാം പ്രതി മുൻ കോൺഗ്രസ് നേതാവ് പി സരിൻ
BREAKING NEWS
എൻഡി ടിവി സർവേയിൽ സാറിന്റെ പേരില്ലല്ലോ? സന്തോഷം… ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്, പാർട്ടി സർവേ നടത്തുന്നില്ല, യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങി, ലീഗുമായി ചർച്ച നടത്തി- ചെന്നിത്തല, കേരളത്തിൽ ഭരണവിരുദ്ധ വികാരം 50/50, മുഖ്യമന്ത്രിയേക്കാൾ പിന്തുണ വിഡി സതീശന്- എൻഡിടിവി സർവേ
BREAKING NEWS
എന്റെ പൊന്നേ, നീ വല്ല്യ വിവിഐപി ആയല്ലേ… ഒന്നു എത്തി നോക്കാൻ പോലുമാവുന്നില്ലല്ലോ!! സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്, ഉച്ചയ്ക്ക് മുൻപ് വില കൂടിയത് രണ്ടു തവണ, രണ്ടാം തവണ 1,800 രൂപ വർദ്ധിച്ച് പവന് 1,15,320 രൂപയായി
BREAKING NEWS
ഒന്നു സൂക്ഷിച്ചോട്ടോ… ടോൾ അടച്ചില്ലേൽ കിട്ടുക എട്ടിന്റെ പണി!! വാഹനങ്ങളുടെ എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവയ്ക്കായി വലയേണ്ടി വരും