NEWS
19,204 articles
BREAKING NEWS
മുസ്‌ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ
BREAKING NEWS
വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും
BREAKING NEWS
സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടി...
BREAKING NEWS
വണ്ണം കുറയ്ക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് കഴിച്ചു, പിന്നാലെ കടുത്ത ചര്‍ദ്ദിയും വയറിളക്കവും, 19 കാരി മരിച്ചു, പരാതിയുമായി പിതാവ്
BREAKING NEWS
അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍