NEWS
18,819 articles
BREAKING NEWS
‘പ്രതിപക്ഷ നേതാവ് റബ്ബർ സ്റ്റാംപ് അല്ല‘- സിബിഐ ഡയറക്ടർ തിരഞ്ഞെടുപ്പിൽ അതൃപ്തി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുൽ ഗാന്ധി
BREAKING NEWS
ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി
BREAKING NEWS
റോങ് സൈഡിൽ വന്ന് അശ്രദ്ധമായി ബസിന്റെ മുന്നിലേക്ക് ബൈക്ക് വെട്ടിച്ചുകയറ്റി, ചോദ്യം ചെയ്ത ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് ദമ്പതികൾ, പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ, കേസ്
BREAKING NEWS
ശക്തമായ മഴയും ഇടിയും വന്നതോടെ ലോറിക്കുള്ളിൽ കയറിയിരുന്നു, കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞ് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്
BREAKING NEWS
‘ജനവികാരമടക്കമുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, സംതൃപ്തിയോടെയാണ് ചർച്ചകൾ അവസാനിച്ചത്… ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തില്ല, അത് വെളിപ്പെടുത്താൻ പാടില്ല’- വിഎം സുധീരൻ!! പ്രഖ്യാപനം രാഹുൽ- ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം?