BREAKING NEWS ‘ഇന്നുതന്നെ സുഗതന്റെ വീട്ടിൽ പോകും, രാഷ്ട്രീയ, നിയമ പിന്തുണ നൽകും… രാഷ്ട്രീയമായി വേട്ടയാടുകയാണ്, കാപ്പ കേസിൽപ്പെടുത്തിയതാണ്!! പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല… വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്?. 14 കാരൻ മകനു നേരെ തോക്ക് ചൂണ്ടിയതെന്തിനാണ്? കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ കാണിക്കണം’- വിവി രാജേഷ് June 10, 2026
BREAKING NEWS “പ്ലയർ ഉപയോഗിച്ച് നഖങ്ങള്‍ പറിച്ചെടുത്തു, ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേല്‍പ്പിച്ചു, കാലുകളിൽ ആണികൾ തറച്ചു, നെഞ്ചത്തും പുറത്തും മാരക മുറിവ്”, കൗമാരക്കാന് അനുഭവിച്ചത് കൊടും ക്രൂരതകള്‍, കുറ്റവാളികളം പിടകൂടുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് പിതാവ് June 10, 2026
BREAKING NEWS സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ January 13, 2025
BREAKING NEWS ‘അൽപസമയം കൂടി കാത്തിരിക്കു’…രാജി വാർത്ത തള്ളാതെ പ്രതികരണം, കാറിൽ എംഎൽഎ ബോർഡ് മറച്ച് പിവി അൻവറിന്റെ യാത്ര January 13, 2025
CINEMA ഓരോ ഷോട്ടിലും ദുരുഹതകൾ ഒളിപ്പിച്ച ട്രെയ്ലർ…!! ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രജേഷ്സെന്നിന്റെ ദ സീക്രട്ട് ഓഫ് വുമൺ സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു January 12, 2025
BUSINESS ജിയോയും യൂട്യൂബും കൈകോർത്തു…!! ജിയോഎയര്‍ ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ യൂട്യൂബ് പ്രീമിയം സേവനങ്ങള്‍ സൗജന്യമായി ആസ്വദിക്കാം January 12, 2025
BREAKING NEWS ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’, 13 വർഷങ്ങൾക്കു ശേഷം ‘തല’ റേസിങ് ട്രാക്കിൽ, തിരിച്ചുവരവ് ഗംഭീരമാക്കി മടക്കം January 12, 2025
BREAKING NEWS ”എല്ലാ പൊതുയിടങ്ങളും സ്ത്രീകൾ സുരക്ഷിതരായിരിക്കണം, അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ, നോക്കോ, പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടി” January 12, 2025
BREAKING NEWS കുട്ടികളെ കൊണ്ടുവന്നത് പൾസില്ലാതെ, ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ചികിത്സിക്കുന്നത് ശ്വാസനാളത്തിലൂടെ ട്യൂബിട്ട് വെന്റിലേറ്ററിൽ ഘടിപ്പിച്ച്, പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ കുട്ടികളുടെ നില മെച്ചപ്പെട്ടു, ഒരാൾ പൂർണമായി അപകടനില തരണംചെയ്തു, അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ കുട്ടികളെ പുറത്തെത്തിക്കാൻ കഴിഞ്ഞതു രക്ഷയായി January 12, 2025
BREAKING NEWS ജഡ്ജിമാരെ വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ അധിക്ഷേപിക്കാൻ പൗരന് അവകാശമില്ല….!! ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബർ ആക്രമണം…!!! ഫെസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്… January 12, 2025
BREAKING NEWS ഇനി ചുമ്മാ സിക്ക് ലീവ് വിളിച്ചുപറയണ്ട പൂട്ട് വീഴും, ജീവനക്കാരുടെ അസുഖം ഉള്ളതാണോ എന്നറിയാൻ ഡിറ്റക്ടീവുമാരെ നിയോഗിച്ച് കമ്പനികൾ, നടപടി സിക്ക് ലീവ് ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ, ഒരു വർഷത്തിനിടെ നടന്നത് 1200 അന്വേഷണങ്ങൾ, തട്ടിപ്പന്മാരെ നോക്കിവച്ച് കമ്പനി നഷ്ടത്തിലാകുമ്പോൾ പണികൊടുക്കും January 12, 2025