NEWS
18,811 articles
BREAKING NEWS
നിനക്കായി രണ്ട് ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്, എപ്പോഴാണ് കാണാന്‍ വരുന്നത്?? പരീക്ഷയ്ക്ക് മുമ്പ് തന്നെ എന്നെ ശരിക്കൊന്ന് കാണണം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകന്‍ അറസ്റ്റില്‍
BREAKING NEWS
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ മുഖ്യമന്ത്രി വാക്ക് പാലിക്കുമോ? ആശാ സമരസമിതി നേതാക്കളുമായി കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച!! ആദ്യ ക്യാബിനറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷ- എംഎ ബിന്ദു
BREAKING NEWS
വിവാഹമോചനം ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല, ഭാര്യ വീട് തല്ലി തകര്‍ത്ത് യുവാവ്, സ്കൂട്ടര്‍ കത്തിച്ചു, ജനലിലൂടെ ഭാര്യയെയും മകനെയും വടികൊണ്ട് കുത്താനും ശ്രമം
BREAKING NEWS
അവിഹിത ഗര്‍ഭമെന്നാരോപിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മര്‍ദനവും, വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനിടെ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം, 33 കാരി ചികിത്സ കിട്ടാതെ മരിച്ച നിലയില്‍
BREAKING NEWS
മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലും പുതു കരാറുകൾ