NEWS
18,664 articles
BREAKING NEWS
“എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നു, തന്റെ സത്പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചു”, പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുന്നു, പൊലീസ് പരാതിയുമായി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.
BREAKING NEWS
‘അങ്ങോട്ടൊന്ന് മാറി നിന്നേ; നടുറോഡിൽ നിന്നാണോ പ്രസംഗം? വഴിയടച്ച് സമരം ചെയ്യുന്നതിന് എന്തിനാ? എനിക്ക് വീട്ടിൽ പോണം‘: വട്ടിയൂർക്കാവിൽ ബിജെപി നടത്തിയ പ്രതിഷേധത്തിൽ പ്രസംഗിച്ച നേതാവിന്റെ കൈയ്ക്ക് കയറിപിടിച്ച് വയോധിക
BREAKING NEWS
അനധികൃതമായി ഹോർമൂസ് കടക്കാൻ ശ്രമിച്ച രണ്ട് ഓയിൽ ടാങ്കറുകളെ ആക്രമിച്ചിട്ടുണ്ടേ… ഐആർജിസി!! ട്രംപിന്റെ കല്പനയിൽ ഇറാനെതിരെ തുടരെത്തുടരെ യുഎസ് ആക്രമണം, ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാന്റെ പ്രതികാരം
BREAKING NEWS
‘സമാധാന കരാറിൽ ഒപ്പിടാനുള്ള തീരുമാനം എത്രയും വേഗം എടുത്തോ; അല്ലെങ്കിൽ ഇതുവരെ നടന്നതൊന്നുമായിരിക്കില്ല ഇനി അങ്ങോട്ട്; ആക്രമണം കടുപ്പിക്കും; നിങ്ങൾക്ക് വൈദ്യുതി നിലയങ്ങളോ പാലമോ ഒന്നുമുണ്ടാവില്ല; തീർത്തുകളയും‘: ഇറാന് ട്രംപിന്റെ ഭീഷണി
BREAKING NEWS
“എനിക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു ദീദി!! രാഷ്ട്രീയമായി ഞാൻ ശരിയായ തീരുമാനമെടുത്തുവെന്ന് എനിക്ക് തോന്നുന്നു… പക്ഷേ വൈകാരികമായും ധാർമ്മികമായും ഞാൻ തെറ്റാണ്’… മമത തോൽവി സമ്മതിക്കാൻ വിസമ്മതിച്ചു, ദീദി മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കാൻ തയ്യാറാകില്ല”- സതാബ്ദി റോയ്