NEWS
18,631 articles
BREAKING NEWS
വീണയുടെ ആരോഗ്യപ്രശ്നങ്ങൾ വിലപ്പോയില്ല, ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി സമൻസ്!! ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎലുമായി ബന്ധപ്പെട്ട് നടന്നു- എസ്എഫ്ഐഒ കണ്ടെത്തൽ
BREAKING NEWS
ഒരു വീട്ടിൽ നിന്നും മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 20 പാമ്പിൻ കുഞ്ഞുങ്ങൾ !! തൃശ്ശൂര്‍ പൂങ്കുന്നത്താണ് സംഭവം; പിടിച്ചതൊക്കെയും മലമ്പാമ്പുകൾ
BREAKING NEWS
ക്ലോസ്ഡായ ബിവറേജസ് ഔട്ട്ലെറ്റ് തുറന്നുതരണമെന്ന് ആവശ്യം, 9 മണിയായപ്പോൾ അടച്ചുപോയെന്ന് ജീവനക്കാരൻ, കലി കയറിയയാൾ ഔട്ട്ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു, തടയാൻ ശ്രമിച്ച ജീവനക്കാരന്റെ മുഖത്ത് താക്കോൽകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
BREAKING NEWS
കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ അടിമകള്‍, ആര് സുഗതന് എങ്ങനെ ഗുണ്ടയായി? അയാള്‍ ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, പിന്തുണയുമായി ആര് ശ്രീലേഖ
BREAKING NEWS
അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, രോഗിയുമായി പോയ ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം