NEWS
18,576 articles
BREAKING NEWS
സെമിത്തേരിയയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ് മറ്റൊരു മൃതദേഹം, വിവരം അറിഞ്ഞവര്‍ പുറത്ത് പറയാതെ മറച്ചുവച്ചു, നടപടിയെടുക്കാതെ പൊലീസ്, ഗുരുതര ആരോപണവുമായി നാട്ടുകാര്‍
LATEST UPDATES
മെഗാ ഐപിഒയുമായി ജിയോ പ്ലാറ്റ്ഫോംസ്; കരട് രേഖകള്‍ ഇന്ന് സെബിക്ക് സമര്‍പ്പിക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് വഴിതുറന്നു. 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്ന ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ പൊതുവില്‍പ്പനയായി മ...
BREAKING NEWS
‘കരാർ ഒപ്പിട്ടെന്നത് ശരി തന്നെ; എന്നു കരുതി കഴിഞ്ഞതൊന്നും മറക്കില്ല;അമേരിക്കൻ നേതൃത്വത്തെ കാണുകയേ വേണ്ട; ഇറാൻ ജനത അത് പൊറുക്കില്ല’; സ്വിറ്റ്സർലൻഡിലെ പൊതുചടങ്ങിൽ നിന്ന് പിന്മാറി ഇറാൻ
BREAKING NEWS
‘ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി; പലരോടും ആവശ്യപ്പെട്ടു; അതുപോലെ വി.ഡി സതീശനോടും; സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെയാകും എന്നാണ് ആദ്യം കരുതിയത്; എന്നാൽ മറന്നില്ല’ :ഔസേപ്പച്ചൻ
BREAKING NEWS
“അച്ഛന്‍ മരിച്ചതിന്റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല, എന്നാലും ഇത്ര പെട്ടെന്ന്, അപ്പോ ഇവനൊന്നും അച്ഛനോട് റിയല്‍ സ്‌നേഹം ഇല്ലേ? നല്ല മകന്‍” ചന്തുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ