BREAKING NEWS ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ July 26, 2026
BREAKING NEWS “ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ July 26, 2026
BREAKING NEWS കേതനെ കൊലപ്പെടുത്തുന്നതിന് മുൻപ് സിയയും കാമുകനും ചേർന്ന് മറ്റൊരു കുന്നിൻ മുകളിൽ വച്ച് റിഹേഴ്സൽ നടത്തി, കൊലപാതകം നിശ്ചയിക്കാൻ ഗൂഗിളിൽ പരിശോധന, പിടി വീണാൽ എങ്ങനെ രക്ഷപ്പെടണമെന്ന് ഇരുവരും ഡിസ്കസ് ചെയ്തു!! സിയയേയും ചേതനേയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാൻ അന്വേഷണ സംഘം കോടതിയിൽ July 2, 2026
BREAKING NEWS അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ July 2, 2026
BREAKING NEWS ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ; വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്; ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് താരത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത് July 2, 2026
BREAKING NEWS ‘ഡിവൈഎഫ്ഐ എന്നാൽ പിണറായി വിജയന്റെ വാൽ ‘; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം; ‘ഇന്നലെ പൊന്തിവന്ന സിജെപിയ്ക്ക് വരെ വൻ സ്വീകാര്യത; നമുക്കോ?‘ July 2, 2026
BREAKING NEWS ‘അവനെ കളിക്കാനിറക്കിയിരുന്നേൽ അവരുടെ തുണിയുരിച്ച് കൈയ്യിൽ കൊടുത്തേനെ; ഏത് ലോകോത്തര ഫാസ്റ്റ് ബൗളറായാലും വെറുതെ വിടില്ല; എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്‘- വൈഭവിന് അരങ്ങേറ്റ അവസരം നൽകാത്തതിൽ പൊട്ടിത്തെറിച്ച് രവിശാസ്ത്രി July 2, 2026
BREAKING NEWS വീട്ടിൽ കഞ്ചാവുകച്ചവടം നടത്തിയാൽ പോലീസിനു ഒറ്റുമെന്ന് മുത്തശ്ശി, പിന്നാലെ പുറത്തേക്കിറങ്ങിയ 55 കാരിയെ പിന്നിൽ നിന്ന് തള്ളിയിട്ട ശേഷം കല്ലിന് തലയ്ക്കടിച്ച് കൊന്നു, ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ചു, വെടിവെച്ച് വീഴ്ത്തി പിടികൂടി July 2, 2026
BREAKING NEWS ‘പരസ്യമായി അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തി; ജിഹാദിയെന്ന് വിളിച്ചു‘; ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതി ഗൗരവമുള്ളത്; ചോദ്യം ചെയ്യും July 2, 2026
BREAKING NEWS ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴേനിന്ന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദേഹത്തേക്കും തലയിലേക്കും പതിച്ചു, 9 പേർക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് ഗുരുതര പരുക്ക്, കല്ലും മണ്ണും നീക്കം ചെയ്യുന്നത് യന്ത്രസഹായത്തോടെ, മരണസംഖ്യ ഉയർന്നേക്കും July 2, 2026
BREAKING NEWS ബെവ്കോയിൽ ബക്കാർഡി വിൽക്കുമോ ?ബെവ്കോ മാത്രമാണ് വിൽപനക്കാർ എങ്കിൽ എന്തിനാണ് ഇത്ര ധൃതി? സർക്കാരിന്റെ ഈ നീക്കം മദ്യക്കമ്പനികളെ സഹായിക്കാൻ!! സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിർക്കും- പിണറായി July 2, 2026
BREAKING NEWS ‘നിങ്ങളൊന്നും അറിഞ്ഞില്ലേ? ജൂൺ 29ന് വിഴിഞ്ഞം കരാർ ഒപ്പിട്ടു; സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എം.എസ്.സി. കമ്പനിയുമായി ധാരണയിലെത്താൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നു? എന്തൊക്കെയോ അടിയൊഴുക്കുകളുണ്ട്‘- പിണറായി വിജയൻ July 2, 2026