BREAKING NEWS ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ July 26, 2026
BREAKING NEWS “ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” ; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ July 26, 2026
BREAKING NEWS ‘രാജി വയ്ക്കുന്നുവെന്നു പറഞ്ഞിട്ടും ശ്വേത മേനോൻ രാജികത്ത് നല്കിയിട്ടില്ല; സംഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, എന്തിനേറെ ഓഫീസ് സെക്യൂരിറ്റിയ്ക്ക് മാസം കൊടുക്കുന്ന പൈസ പോലും പെൻഡിംഗിലാണ്‘- ഗണേഷ് കുമാർ July 2, 2026
BREAKING NEWS ഹെഡ്ഫോൺ ചെവിയിൽ വച്ച് ട്രാക്കിലൂടെ നടന്നുനീങ്ങി, ട്രെയിൻ വരുന്ന ശബ്ദം കേട്ടില്ല, അപകടത്തിൽ യുവാവിന്റെ ഒരു കൈ അറ്റുവീണു!! അപകടവിവരം മറ്റുള്ളവർ അറിഞ്ഞത് ലോകോ പൈലറ്റ് അധികൃതരെ വിളിച്ചറിയിച്ചതിനു പിന്നാലെ July 2, 2026
BREAKING NEWS അപ്പോ വീര്യം കുറഞ്ഞ മദ്യവിൽപന യുവാക്കളെ ഉദ്ദേശിച്ചല്ലെന്നു സർക്കാർ പറഞ്ഞത് സത്യമാല്ലേ!!.. കർണാടകയിലേപ്പോലെ ‘നോ ഐഡി, നോ എൻട്രി’ കേരളത്തിലും… മദ്യം വാങ്ങാനുള്ള പ്രായം 23 വയസ് പൂർത്തിയാകണമെന്ന് കർശനമാക്കും- ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് July 2, 2026
BREAKING NEWS അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കാർ പായിച്ചുപോയി, പിന്നാലെ പോയി പരിശോധിച്ചപ്പോൾ യുവതി മദ്യലഹരിയിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസ് July 2, 2026
LATEST UPDATES ഫിഫ ലോകകപ്പ് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു.കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ഈ അത്യാധുനിക ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. ഇന്ത്യയിൽ തന്നെ പൊതുപ്രദർശനത്തിനായി ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്ക്രീനുകളാണ് ഈ മൂന്ന് വേദികളിലും ആരാധകരെ കാത്തിരിക്കുന്നത്. July 2, 2026
BREAKING NEWS രാവിലെ ആറരയോടെ ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങി; മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കി; പിന്നീട് എവിടെപ്പോയി? മുക്കം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയെ കാണാനില്ല; മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, അന്വേഷണം ഊർജിതമാക്കി July 2, 2026
BREAKING NEWS ജീവിച്ചിരിക്കുന്നയാളുടെ പേരും പറഞ്ഞ് മരണാനന്തര ചടങ്ങിന് പണപ്പിരിവ്; , വിവിധ അക്കൗണ്ടുകളിലൂടെ ഏകദേശം 19,000 രൂപ കൈപ്പറ്റി; മരിച്ചെന്നു പറഞ്ഞയാളുടെയും ഭാര്യയുടെയും പരാതിയിൽ കേസെടുത്ത് പോലീസ് July 2, 2026
BREAKING NEWS ‘അറസ്റ്റ് ഇനിയും നീട്ടാനാവില്ല‘- പോക്സോ കേസ്; കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ് July 2, 2026
BREAKING NEWS ഇറങ്ങിയ സ്റ്റേഷൻ മാറിപ്പോയി; ആ ടെൻഷനിൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ കാൽവഴുതി വീണ് ട്രാക്കിൽ; പെട്ടെന്നെത്തിയ ട്രെയിനിടിച്ച് മുളന്തുരുത്തി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം July 2, 2026
BREAKING NEWS ‘ ജ്യേഷ്ഠ സഹോദരൻ’; നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി; തകയ്ച്ചിയുടെ കിടിലോസ്കി ഉറപ്പ് – ജപ്പാൻ ഇന്ത്യയിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും! ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലെത്തിക്കും July 2, 2026