Kerala
11,995 articles
BREAKING NEWS
‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ
BREAKING NEWS
രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന്‍ കുട്ടി
BREAKING NEWS
മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോഗ്യമന്ത്രി
BREAKING NEWS
മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരിഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം
BREAKING NEWS
കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍