BREAKING NEWS

വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്… ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം

· · 1 min read
Share: Copied!

കുളത്തൂപ്പുഴ; മിനിലോറി വീടിന് മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ചൊവ്വാഴ്ച പുലർച്ചെ കുളത്തൂപ്പുഴയിലാണ് അപക‌ടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് കിളിമാനൂരിലേക്ക് പച്ചക്കറിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തെന്മലയ്ക്കു സമീപം കുളത്തൂപ്പുഴ സ്വദേശി റിനു തോമസിന്റെ വീട്ടിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്. വാഹനം ചുമരിലിടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സംശയിക്കുന്നു.

അതേസമയം വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വളവിനോടു ചേർന്നാണ് റിനു തോമസിന്റെ വീട്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് ഇവർ പറയുന്നു. മുൻപും റിനു തോമസിന്റെ വീട്ടിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല’; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ

BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026
BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026