Kerala
11,937 articles
BREAKING NEWS
മോഡലിംഗ് -സെക്‌സ് റാക്കറ്റ്:ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ, ഇടപാടുകൾക്കായി പ്രത്യേകം ടെലഗ്രാം ഗ്രൂപ്പുകൾ; യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണി ബിലാല്‍; കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധു
BREAKING NEWS
സ്പീക്കർ കസേര ആർക്കാണെന്നത് ഇന്നറിയാം;ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍, തിരുവഞ്ചൂരിനെതിരെ എ സി മൊയ്തീനും, ബി ബി ഗോപകുമാറും
BREAKING NEWS
ഖജനാവ് ചോരാതിരിക്കാൻ പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തുകയുടെ ഒഴുക്ക് തടഞ്ഞു; കുറഞ്ഞത് നാല് വർഷത്തെ സർവീസുള്ളവർക്കു മാത്രേമേ ഇനി പെൻഷൻ നല്കൂ
BREAKING NEWS
‘നമുക്ക് നന്നായി രാഷ്ട്രീയം പറയാം, ആശയപരമായി ഏറ്റുമുട്ടാം; ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും; രാഷ്ട്രീയ കൊലപാതകങ്ങളോട് ഈ സർക്കാരിന് സീറോ ടോളറൻസ് ആയിരിക്കും‘- ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
BREAKING NEWS
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്, സിനിമാ- സീരിയൽ പ്രവർത്തകർക്കും കേസിൽ ബന്ധം? മുഖ്യ സൂത്രധാരൻ മാവേലിക്കര സ്വദേശി ബിലാൽ പിടിയിൽ, സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാൽ!! പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തി കൊടുത്തത് ബിലാലും ഭാര്യയും ചേർന്ന്… ഇരകൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ നൽകി പോലീസ്