Kerala
11,841 articles
BREAKING NEWS
മറ്റൊരു മുഖ്യന് പത്തുകൊല്ലം രാജഭരണം നടത്തിയതല്ലാതെ നയാ പൈസയുടെ ഗുണമുണ്ടായിട്ടില്ല, വാഗ്ദാനങ്ങള് നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല, ‘കാരണഭൂതന് പുച്ഛിച്ചാലും സഖാത്തികള് ബഹിഷ്കരിച്ചാലും വി ഡി സതീശന് നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും- ജോയ് മാത്യു
BREAKING NEWS
“മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നതല്ല വിസി ആകാനുള്ള യോഗ്യത”, മൂവരും ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കട്ടെ- കെ സി വേണുഗോപാല്
BREAKING NEWS
കോഴിക്കോട് നാലര വയസുകാരി ഷിഗല്ല പിടിപെട്ട് മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി!! കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ഈ മാസ് 12ന്
BREAKING NEWS
വയോധികയെയും അന്ധനായ ഭര്ത്താവിനെയും വടി കൊണ്ടടിച്ചു, പിന്നാലെ ബസ് സ്റ്റാന്ഡില് നിന്നും പുറത്തേക്ക് ആട്ടിയോടിച്ചു, കെഎസ്ആര്ടിസി ജീവനക്കാരനെതിരെ പരാതി
BREAKING NEWS
‘ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്’ – മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം ഗംഭീരം; സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമാക്കി തുടങ്ങി