Kerala
11,813 articles
BREAKING NEWS
പനി ബാധിച്ച് ചികിത്സയിലിരുന്ന 54കാരി മരിച്ചു; ഷിഗെല്ല രോഗബാധ സംശയം; പരിശോധനാഫലം വന്നിട്ടില്ല
BREAKING NEWS
കല്ലറയിൽ പായയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം 2006 ൽ അടക്കിയ ആളുടേതെന്ന് സംശയം; സംസ്കാരസമയത്തെ ചിത്രങ്ങളിൽ തെളിവ് ലഭിച്ചു; ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?
BREAKING NEWS
ഒരുവർഷം മുമ്പ് കൂട്ടുകാരനെതിരെയുണ്ടായ ആക്രമണ കേസിൽ സാക്ഷിപറഞ്ഞു; യുവാവിനെ വാളുകൊണ്ട് വെട്ടിക്കൊല്ലാൻ തുനിഞ്ഞ് ഗുണ്ടകൾ; തടുത്തപ്പോൾ ഗുതരമായി പരിക്കേറ്റു; കൈകൾ അറ്റുതൂങ്ങി
BREAKING NEWS
വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്ത് 15 കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കി, 24-കാരൻ അറസ്റ്റിൽ!! മകൾ ഗർഭിണിയാണെന്നറിഞ്ഞത് മാതാപിതാക്കൾക്കു തോന്നിയ സംശയത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ
BREAKING NEWS
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന രമേശ് ചെന്നിത്തലയെ നേരിൽ കണ്ടു; മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും അന്വേഷിക്കരുതെന്ന് നിവേദനം