Kerala
11,807 articles
BREAKING NEWS
‘പത്ത് പന്ത്രണ്ട് കുട്ടികള് അവിടെ ഉണ്ടായിരുന്നു; ഏഴ് പത്തിനുള്ള ബസ് കാത്തു നില്ക്കുകയായിരുന്നു; വണ്ടി വരുന്നതിന് രണ്ട് മിനിറ്റ് മുന്പാണ് അപകടം; എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളെ മാറ്റാൻ പറ്റി‘: കൊട്ടാരക്കര അപകട സ്ഥലത്തുണ്ടായിരുന്ന യുവതി
BREAKING NEWS
‘സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ല; കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം; ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി; നേതാക്കളും പ്രവർത്തകരും ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണം; ശൈലിമാറ്റം അനിവാര്യം‘- കെകെ ശൈലജ
BREAKING NEWS
കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി, പിന്നാലെ ഇരുവരെയും തട്ടിക്കൊണ്ടുപോയി മര്ദിച്ചു, അരലക്ഷം രൂര തട്ടിയെടുത്തു, കൊലക്കേസ് പ്രതിയുള്പ്പെടെ രണ്ട് പേര് അറസ്റ്റില്
BREAKING NEWS
‘ 2954 കേസുകൾ; 3176 പേരുടെ അറസ്റ്റ്; മയക്കുമരുന്ന് വ്യാപനത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; പഞ്ചാബിനെ മറികടന്നു; പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്കിടയിൽ വ്യാപക ഉപയോഗം; എല്ലാവരുടെയും സഹകരണം ആവശ്യം‘: ആഭ്യന്തര മന്ത്രി
BREAKING NEWS
ഫ്രിഡ്ജിനു താഴെ തറയിൽ രഹസ്യ അറ! ഉള്ളിൽ കഞ്ചാവ്; അതിന് മുകളിൽ ടൈൽസ് പാകി; ഒറ്റ നോട്ടത്തിൽ ആരു സംശയിക്കാൻ; പൊലീസ് പരിശോധനയിൽ ‘അറയിലെ രഹസ്യം‘പൊങ്ങി; 730 ഗ്രാം കഞ്ചാവുമായി 65കാരൻ അറസ്റ്റിൽ