Kerala
11,841 articles
BREAKING NEWS
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’
BREAKING NEWS
‘ഞങ്ങളാണ് അധികാരത്തിൽ വന്നതെങ്കിൽ ഒരിക്കലും പിഎം ശ്രീ നടപ്പിലാക്കില്ല!! പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്, ഈ ഇരട്ടത്താപ്പാണ് വി.ഡി. സതീശന്റെ മുഖമുദ്ര, മുഖ്യമന്ത്രിയാകുമ്പോഴെങ്കിലും അതിൽ മാറ്റം വരും എന്നാണ് പ്രതീക്ഷിച്ചത്’- എംവി ഗോവിന്ദൻ
BREAKING NEWS
സ്ഥിരമായി കുടിക്കുന്നവൻ എന്തായാലും കുടിക്കും, അപ്പോൾ നല്ല സാധനം കൊടുക്കുക എന്നു മാത്രമേ ചെയ്യാനുള്ളു, അല്ലെങ്കിൽ അവൻ എന്തെങ്കിലും കലക്കിക്കുടിച്ച് മദ്യ ദുരന്തം ഉണ്ടാക്കും!! വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി- കെ മുരളീധരൻ
BREAKING NEWS
ഏഴാം ക്ലാസുകാരനെ മുട്ടിൽ നിർത്തി കാലിൽ ചവിട്ടി, ചൂരൽ ഒടിയുന്നതുവരെ അധ്യാപകൻ തല്ലിയെന്ന് പരാതി!! പുസ്തകം വായിക്കാൻ പറഞ്ഞിട്ട് കേട്ടില്ല, തന്നെ പരിഹസിച്ച് ക്ലാസിൽകൂടി ഓടിനടന്നു, വിളിച്ചു നിർത്തി കുട്ടിയുടെ കാലിൽ രണ്ട് അടി കൊടുക്കുക മാത്രമേ ചെയ്തുള്ളുവെന്ന് അധ്യാപകൻ
BREAKING NEWS
എക്സൈസ് സംഘത്തിന്റെ നേരെ പാഞ്ഞടുത്ത് ഇരുപതോളം നായ്ക്കൾ, നായ്ക്കളെ അനുനയിപ്പിക്കാൻ കയ്യിൽ ബിസ്കറ്റും കരുതി സംഘം !! തപാൽ ഓഫീസിലെത്തിയ പാഴ്സലിൽ 7.34 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയെ പിടികൂടാനെത്തിയ സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട് 19 കാരൻ, അറസ്റ്റ്