Kerala
11,807 articles
BREAKING NEWS
പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം!! സഹപാഠി എത്തിച്ചുനൽകിയതെന്ന് വിദ്യാർത്ഥി; മറ്റ് വിദ്യാർത്ഥികൾക്കും സമാന രീതിയിൽ ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന് അധ്യാപകർ; സംഭവം താമരശ്ശേരിയിൽ
BREAKING NEWS
“എംഎൽഎ പാർട്ടി മാറിയോ?”ചോദ്യത്തിന് മറുപടി നല്കി എം.എസ്. അരുൺകുമാർ; ‘യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, കേരളത്തിന്റെ മന്ത്രിമാരായാണ് ഞാൻ കാണുന്നത്; നാടിനുവേണ്ടി ഇനിയും അവരെ പോയി കാണും‘
BREAKING NEWS
ഭീഷണി ഇങ്ങോട്ടുവേണ്ട, ഞാൻ പതറില്ല!! അർഹമായത് കിട്ടാതെ പോകുമ്പോൾ ചോദിക്കുന്നതാണോ പാതകം? ജാതിയുടെ പേരിൽ നീതി നഷ്ടപ്പെടുമ്പോൾ ജാതി പറയാൻ നിർബന്ധിതരാകും…എന്നെ അധിക്ഷേപിക്കുന്നവർക്ക് എസ്എൻഡിപി യോഗത്തിൽ ഒരു സ്വാധീനവുമില്ല, ഈഴവന്റെ വളർച്ച തടയുന്നത് ഇത്തരം കുലംകുത്തികൾ- വെള്ളാപ്പള്ളി
BREAKING NEWS
‘ ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്; ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘
BREAKING NEWS
കൈ മുട്ടിന്റെ എല്ല് പൊട്ടി നീങ്ങിപ്പോയെന്ന് കണ്ടെത്തിയ ഒന്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചു; മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ പരാതി; ചലനശേഷി നഷ്ടപ്പെടുമെന്ന് അസ്ഥി വിഭാഗം വിദഗ്ധന് പറഞ്ഞിട്ടും ‘സര്ജറി ദിവസമല്ല‘ എന്ന് അധികൃതരുടെ മറുപടി