Kerala
11,802 articles
BREAKING NEWS
‘താല്ക്കാലികമായി ഒരു ലോഡ്ജിൽ താമസിപ്പിച്ചിക്കുകയായിരുന്നു; വാടകവീട്ടിലേക്ക് മാറ്റാനിരുന്നതാണ്; ഫോണും നല്കാൻ പ്ലാനിട്ടിരുന്നു; പുതിയൊരു ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടത്താൻ ശ്രമിച്ചു; പക്ഷേ, അവര് പോയി‘: മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തെക്കുറിച്ച് കോതമംഗലം എസ്എച്ച്ഒ
BREAKING NEWS
പിതാവ് വാഹനാപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച, അച്ഛൻ മരിച്ച് രണ്ടാം ദിവസം 18 ദിവസം മാത്രം പ്രായമുള്ള മകൾ തൊട്ടിലിൽ മരിച്ച നിലയിൽ, നെടുമങ്ങാട് 22 ദിവസം പ്രായമുള്ള മറ്റൊരു കുഞ്ഞും മരിച്ച നിലയിൽ
BREAKING NEWS
വെള്ള ഇന്നോവ കാറിലെത്തി; മുഖം മാസ്കിട്ട് മറച്ചു; പ്രവാസിയുടെ വീടിനു ചുറ്റും വച്ചിരുന്ന 40,000 രൂപ വിലമതിക്കുന്ന അലങ്കാരച്ചെടികൾ ചട്ടിയോടെ പൊക്കി മൂന്നംഗ സംഘം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
BREAKING NEWS
‘അവിശ്വാസത്തെ പിൻതുണയ്ക്കാത്തതിനു പിന്നിൽ സിപിഎം- ബിജെപി ധാരണ, സിപിഎമ്മിന് താല്പര്യം ‘ഗുണ്ടായിസം’ കാണിക്കാൻ മാത്രം’- അഡ്വ. കെ.എസ്. ശബരീനാഥൻ!! ‘അവിശ്വാസത്തെ കുറിച്ച് മുൻകൂട്ടി അറിയിച്ചില്ല, യുഡിഎഫിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാനാവില്ല’- വി. ജോയ്
BREAKING NEWS
സ്വർണ്ണം കട്ടത് പോലീസുകാരൻ തന്നെ! സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം തൊണ്ടി മുതലാണ് അടിച്ചുമാറ്റിയത്; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയതും പലപ്പോഴായി കളഞ്ഞുകിട്ടിയതുമായ സ്വർണ്ണമാണ് കൈക്കലാക്കിയത്