BREAKING NEWS

കെ സുരേന്ദ്രൻ-IN… എപി അബ്ദുല്ലക്കുട്ടി OUT… ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി!! ദേശീയ ജനറൽ സെക്രട്ടറിയായി സ്മൃതി ഇറാനി, അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബിജെപി മുൻ കേരള സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും.

അതേസമയം, കോൺഗ്രസിൽ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽ നിന്ന് മാറ്റി. വസുന്തര രാജെ സിന്ധ്യയും രാം മാധവും ബിജെപി ഉപാധ്യക്ഷ സ്ഥധാനത്തേക്ക് എത്തിയിട്ടുണ്ട്. ബി എൽ സന്തോഷിനെ സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി സ്ഥാനത്തും ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷ സ്ഥാനത്തും എത്തി. 13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറുമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്.

വന്ദേ മാതരം’ പൂർണ്ണമായി പാടുന്നത് മുസ്‌ലിം മത വിശ്വാസത്തിനെതിരാണെന്ന വാദം തെറ്റ്… ദുർഗ്ഗയും ലക്ഷ്മിയും സരസ്വതിയും അമ്പിയാ മുർസലീങ്ങളിൽ പെട്ടവർ!! സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്‌വയിറക്കി പ്രശ്നം പരിഹരിക്കണം- എ.പി അബ്ദുല്ലക്കുട്ടി

BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026