Kerala
12,987 articles
BREAKING NEWS
ഒറ്റയ്ക്ക് നിന്നാലും കൂട്ടായാലും പുഷ്പംപോലെ 10 മുതൽ 25 സീറ്റ് വരെ കേരളത്തിലെ മുസ്ലിം ലീഗ് നേടും!! സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ, കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ല- ജി. സുധാകരൻ
BREAKING NEWS
‘തുടക്ക’ത്തിൽ വിസ്മയയുടെ ശബ്ദവും കൂട്ടുകാരിയും; ആദിത്യലക്ഷ്മി വിവാഹിതയായി, വിവാഹച്ചടങ്ങിൽ ലിസിയും സുചിത്രയും ആന്റണി പെരുമ്പാവൂരും
BREAKING NEWS
‘കോടതിയെ കളിയാക്കുകയാണോ?’; മുട്ടിൽ മരംമുറിക്കേസിൽ നേരിട്ട് ഹാജരാകാതിരുന്ന അഗസ്റ്റിൻ സഹോദരങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോടതി ; എത്തിയത് റോജി മാത്രം
BREAKING NEWS
പന്നിക്കു വച്ച കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, മയക്കുവെടി വെച്ചിട്ടും മയങ്ങാത്ത പുലിയെ പിടികൂടിയത് ബൂസ്റ്റർ ഡോസ് നൽകി!! മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു, കെണിവെച്ചയാളെയും സ്ഥലം ഉടമയേയും പ്രതി ചേർക്കും- വനംവകുപ്പ്
BREAKING NEWS
“താനൊരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്, കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുത്, യാഥാർഥ്യം മറ്റൊന്നാണ്”, എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപിക