BREAKING NEWS

ഒറ്റയ്ക്ക് നിന്നാലും കൂട്ടായാലും പുഷ്പംപോലെ 10 മുതൽ 25 സീറ്റ് വരെ കേരളത്തിലെ മുസ്ലിം ലീഗ് നേടും!! സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ, കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ല- ജി. സുധാകരൻ

· · 1 min read
Share: Copied!

ആലപ്പുഴ: ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്കായാലും കൂട്ടായി മത്സരിച്ചാലും പത്തുമുതൽ 25 സീറ്റുകൾവരെ നേടാൻ പ്രാപ്തിയുള്ള കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആലപ്പുഴ നഗരത്തിൽ നടന്ന പരിപാടിയിലായിരുന്നു സുധാകരൻ്റെ പ്രസ്താവന.

ഏത് രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റയ്ക്ക്നിന്നാലും കൂട്ടായി നിന്നാലും മിനിമം 10 സീറ്റ് മുതൽ 25 സീറ്റ് വരെ നേടാനുള്ള ശേഷി മുസ്ലിം ലീഗിനുണ്ട്. ഐക്യമുന്നണിയായി മത്സരിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ സീറ്റുകൾ അവർക്ക് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഗാർ​ഹിക പീഡനത്തിന് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി, വൈരാ​ഗ്യത്തിൽ വീട്ടുജോലിക്കാരിക്ക് ക്വട്ടേഷൻ നൽകി മരുമകളെ വകവരുത്തി, അമ്മായിയമ്മയടക്കം അഞ്ചുപേർ അറസ്റ്റിൽ, തുടക്കം അപകടമരണമെന്ന് കരുതിയ കേസിൽ തുമ്പായത് യുവതിയുടെ മുഖത്തും കഴുത്തിലും തോളിലും കണ്ടെത്തിയ മർദിച്ച പാടുകൾ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026