Kerala
11,730 articles
BREAKING NEWS
മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ തല്ലിച്ചതച്ച് സഹോദരനും ഭാര്യയും; പോലീസ് അന്വേഷണത്തിൽ പൊളിഞ്ഞത് ഒന്നാന്തരം നാടകം; കട്ടെടുത്തെന്ന് പറഞ്ഞ മുക്കുപണ്ടം കട്ടിലിനടിയിൽ! സഹോദരിയുടെ പക്കൽ നിന്നും കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാനുമുണ്ട്
BREAKING NEWS
ജനലിലൂടെ കയറിയ നായ ശരീരത്തിലെ മാംസം കടിച്ചെടുത്ത നിലയിൽ, അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലും, ശരീരത്തിൽ ആഭരണങ്ങൾ അതേപടി!! ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ മരിച്ചത് ആരുമറിഞ്ഞില്ല, മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കം, മക്കളും ബന്ധുക്കളുമറിഞ്ഞത് പെൻഷൻകാരൻ എത്തിയപ്പോൾ
BREAKING NEWS
കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു
BREAKING NEWS
‘ഒരു ദാക്ഷിണ്യവുമുണ്ടാവില്ല; വീഴ്ചയുണ്ടായിട്ടുണ്ടേൽ കർശന നടപടി എടുക്കും‘; ഡോക്ടറെ കാണാനായി ക്യൂ നിന്ന രോഗി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഡിഎംഒയോട് അടിയന്തര അന്വേഷണ റിപ്പോർട്ട് കൈമാറാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ
BREAKING NEWS
കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിലെത്തി; വയ്യെന്നു പറഞ്ഞിട്ടും ക്യൂവിൽ പോയി നിൽക്കാൻ അധികൃതർ; അരമണിക്കൂറോളം നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോപണം; വാക്കേറ്റം