BREAKING NEWS ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ് October 12, 2026
BREAKING NEWS ‘‘18 നും 21 നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല പ്രവേശിപ്പിക്കുക- ജയിൽ ഡിജിപി…സുഹൈലിനേയും നിനവിനേയും കാക്കനാട് ജയിലിലുള്ളിലെ ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റി October 12, 2026
BREAKING NEWS 2022ൽ പരാതിയുമായെത്തിയ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ വീട്ടിലെത്തി പീഡിപ്പിച്ചു, 2024ൽ എസ്എച്ച്ഒയ്ക്കെതിരെ പീഡന പരാതിയുമായെത്തിയ തന്നെ മുൻ എസ്പിയും ഡിവൈഎസ്പിയും പീഡിപ്പിച്ചു!! സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ച കേസിൽ പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ അന്വേഷണം, ‘പരാതിക്കു പിന്നിൽ ഗൂഢാലോചന’- ഹൈക്കോടതിയിൽ ഹർജിയുമായി പോലീസ് ഉദ്യോഗസ്ഥർ July 15, 2026
BREAKING NEWS ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് പറഞ്ഞ് വാക്കേറ്റം, പിന്നീട് സംഘം ചേർന്ന് മടങ്ങിയെത്തി; ബാറ്റ് കൊണ്ട് അടിച്ച് ഹോട്ടലുടമയുടെ പല്ലുകൾ കൊഴിച്ചു; ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും പരിക്ക് July 15, 2026
BREAKING NEWS ‘എന്റെ ദുഃഖം കണ്ണുനീർകൊണ്ട് അളക്കരുത്; യഥാർത്ഥത്തിൽ അറിയാത്ത ഒരു കുടുംബത്തെക്കുറിച്ച് ആളുകൾ അഭിപ്രായം രൂപീകരിക്കുന്നത് വേദനാജനകമാണ്’: വിമർശനങ്ങൾക്കുള്ള മറുപടിയേകി എസ്. ജാനകിയുടെ കൊച്ചുമകൾ അപ്സരയുടെ കുറിപ്പ് July 15, 2026
BREAKING NEWS രണ്ടു ദിവസത്തിനിടെ ഓടുന്ന ബസിൽ നിന്ന് വിദ്യാർഥികൾ തെറിച്ചുവീണ് അപകടം പറ്റുന്നത് ഇത് രണ്ടാംതവണ!! അമിത വേഗത്തിൽ ചീറിപ്പാഞ്ഞ സ്വകാര്യ ബസിന്റെ ഡോർ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരുക്ക്, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ July 15, 2026
BREAKING NEWS ജോലി സ്ഥിരമാകണമെങ്കിൽ ഈ കടമ്പകൂടി കടക്കണം… കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി, യുവാവ് അറസ്റ്റിൽ!! ചോദ്യങ്ങൾ അയച്ചുനൽകിയ അധ്യാപകൻ ഒളിവിൽ, കൂടെ പരീക്ഷയെഴുതിയ 21 ഉദ്യോഗാർഥികളും സംശയത്തിന്റെ നിഴലിൽ July 14, 2026