BREAKING NEWS ഭാര്യവീട്ടിൽ പോയി ബൈക്കിൽ തിരിച്ചുവരവേ യുവാവിന് മിന്നലേറ്റു, അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ദാരുണാന്ത്യം October 7, 2026
BREAKING NEWS സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം പൊലീസ് അന്വേഷണത്തിലേക്ക്; ‘പിണറായി, ഗോവിന്ദന് എന്നിവര്‍ക്കെതിരെയും കേസെടുക്കണം’; ഡിജിപിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി October 7, 2026
BREAKING NEWS ‘ഓണത്തിനു തീർച്ചയായും വരാം…’ കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയ മകളുടെ നൂലുകെട്ട് കഴിഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ല, സിക്കിമിൽ തുരങ്ക ദുരന്തത്തിൽപ്പെട്ട ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി July 23, 2026
BREAKING NEWS ‘ബോംബേറ്, വെള്ളത്തിൽ വിഷദ്രാവകം കലർത്തി‘; വി. കുഞ്ഞികൃഷ്ണൻ അനുകൂലിയും മുൻ സി.പി.എം. നേതാവുമായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ട് അജ്ഞാതർ കത്തിച്ചു; രാഷ്ട്രീയ വിരോധമെന്ന് ആരോപണം July 23, 2026
BREAKING NEWS മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവം; എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വന്ന കോൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ രണ്ട് പേർ പിടിയിൽ; ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത് July 23, 2026
BREAKING NEWS ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് തള്ളിയിട്ടു, ചോദ്യം ചെയ്ത വിദ്യാർത്ഥികളുടെ മുഖത്തടിച്ചു, കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു, പിന്നാലെ ബസില്‍ നിന്നും ഇറക്കിവിട്ടു,ജീവനക്കാര്‍ക്കെതിരെ പരാതി, പരിക്കേറ്റവരില്‍ പെണ്‍കുട്ടിയും July 23, 2026
BREAKING NEWS പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്തു, അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, എംബിബിഎസ് വിദ്യാർത്ഥിക്ക് ജാമ്യം, പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ July 23, 2026