BREAKING NEWS ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സുഗതൻ October 6, 2026
BREAKING NEWS വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി October 6, 2026
BREAKING NEWS ലഹരിക്കടത്തിൽ അധ്യാപികമാരും; കോഴിക്കോട് പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപികയും അറസ്റ്റിൽ; ആദ്യം അറസ്റ്റിലായ അധ്യാപികയുടെ മൊഴി നിർണ്ണായകമായി; ലഹരി ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങൾ!! July 26, 2026
BREAKING NEWS മൂന്നുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്നു, വിദേശത്തുനിന്ന് ഗർഭിണിയായതോടെ സ്വന്തം വീട്ടുകാരുപോലുമറിയാതെ നാട്ടിലെത്തി. 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഏൽപിച്ചത് കൂട്ടുകാരിയുടെ അമ്മയെ!! നവജാത ശിശുവിനെ ഉപേക്ഷിച്ചത് പത്തനംതിട്ട സീതത്തോട് സ്വദേശിനി July 26, 2026
BREAKING NEWS വേഷംമാറിയെത്തി 80-കാരിയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ വഴിത്തിരിവ്; പ്രതിയെ കണ്ടെത്തി, രണ്ട് കുട്ടികളുടെ അമ്മയായ അയൽവാസി July 26, 2026
BREAKING NEWS മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ലോഡ്ജ് വളഞ്ഞ പോലീസ് കണ്ടത് പ്രതിയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി; പിടികൂടി; പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയെന്നും വിവരം July 26, 2026
BREAKING NEWS ‘യഥാർഥ രേഖ കൊടുത്താലും പിണറായി വിജയൻ പറയുക ഫോട്ടോസ്റ്റാറ്റ് ആണെന്ന്… പിണറായിയാണ് പ്രതിയെന്ന് ആദ്യമേ പറഞ്ഞതാണ്, പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയാറാവണം’- ഷോൺ ജോർജ് July 26, 2026