BREAKING NEWS പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി October 4, 2026
BREAKING NEWS ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ October 4, 2026
BREAKING NEWS ‘ഓണത്തിന് എന്റെ കൂട്ടുകാരെയെല്ലാം വിളിക്കണം’; അതിനു മുന്നേ കൂട്ടുകാരെത്തി, കുഞ്ഞ് അമനെ യാത്രയാക്കാൻ; പുതിയ ചെരിപ്പും റിമോട്ട് കാറും അവനരികെ വച്ച് പിതാവ്; നോവായി ആ അന്ത്യ യാത്ര July 26, 2026
BREAKING NEWS കാളവണ്ടി ഓടിച്ച് റോഡ് തടസപ്പെടുത്തി, ചോദ്യം ചെയ്ത ബൈക്കുകാരനെ കുത്തിക്കൊന്നു July 26, 2026
BREAKING NEWS 150 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റിന്റെ അകത്ത് 125 ഗ്രാം മാത്രം; ഉപഭോക്താവ് പരാതി നല്കി; പാർലെ കമ്പനിയും ബിസ്ക്കറ്റ് വിറ്റ ഹൈപ്പർ മാർക്കറ്റും ₹50,000 നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ് July 26, 2026
BREAKING NEWS ലഹരി മരുന്ന് എത്തിച്ചു നല്കിയ ശേഷം പണം കൈകാര്യം ചെയ്തിരുന്നത് അധ്യാപിക, നടത്തിയത് ലക്ഷങ്ങളുടെ ഇടപാട്, 28കാരി അറസ്റ്റില്‍ July 26, 2026
BREAKING NEWS പിണറായി വിജയന് കുടുക്ക്? സമൻസ് ഉടൻ നല്‍കും; വീണയുടെ ഐഫോണും ചുവന്ന ഡയറിയും നിർണായക തെളിവെന്ന് ഇ.ഡി; കൂടുതൽ സ്വത്ത് കണ്ടുകെട്ടാൻ നീക്കം July 26, 2026