BREAKING NEWS ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക് വേണ്ടി മാത്രം, എല്ലാ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കണം, ജനാധിപത്യപരമായ ഒരു പ്രവർത്തനവും അദ്ദേഹം നടത്തിയിട്ടില്ല- എം വി ഗോവിന്ദന് October 4, 2026
BREAKING NEWS “വിശ്വസിക്കാനാകില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, സ്ഥാനമാനങ്ങൾ നേടുന്നതിനായി വിലപേശൽ തന്ത്രമാണ് ശ്രീലേഖ നടത്തുന്നത്, കൂടുതൽ ആനുകൂല്യം ലഭിക്കുന്നിടത്തേക്ക് പോകും”- വി ശിവന്കുട്ടി October 4, 2026
BREAKING NEWS ‘അമ്മ മരിച്ചിട്ട് 27 വർഷമായി, ഇന്നും ആ രുചി നാവിലുണ്ട്, അത്തരം സ്നേഹവും കരുതലും മക്കൾക്ക് പകർന്നു നൽകണമെന്നായിരുന്നു ഞാൻ പറഞ്ഞത്; അതിനെ സ്ത്രീ വിരുദ്ധ പരാമർശമായി വ്യാഖ്യാനിച്ചത് ശരിയല്ല’- മുഖ്യമന്ത്രി July 29, 2026
BREAKING NEWS ഇൻസ്റ്റഗ്രാം വഴി പരിചയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു, യുവാവ് ഫോൺ വിളിച്ചറിച്ചതരുസരിച്ച് കൂട്ടുകാരെത്തി വീട്ടുകാരെ ആക്രമിച്ച് സുഹൃത്തിനെ രക്ഷപ്പെടുത്തി, ആറുപേർക്കെതിരെ കേസ് July 29, 2026
BREAKING NEWS താലികെട്ടിയ ഭർത്താവിൽ നിന്ന് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വീടുവിട്ടിറങ്ങി, കൈത്താങ്ങായത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ‘ആർഷിഫ് കെയർ’… ചതി മനസിലായത് തന്റെ കുഞ്ഞിനായി വിലപേശിയപ്പോൾ!! മൂന്നു ലക്ഷം തരാം, പ്രസവശേഷം കുഞ്ഞിനെ തങ്ങൾക്കുവേണമെന്ന് പ്രതികൾ, കൊല്ലുമെന്ന് ഭീഷണി… പ്രസവശേഷം തന്നെയും വിൽക്കാൻ പദ്ധതിയിട്ടു- യുവതി July 29, 2026
BREAKING NEWS പിന്നിൽ വൻ മാഫിയ? അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിക്കും, അവർ പ്രസവിക്കുന്ന നവജാത ശിശുക്കളെ കച്ചവടമുറപ്പിച്ച് വിൽപന, കുട്ടികളെ കൊടുത്തില്ലെങ്കിൽ ക്രൂരമർദനം… രണ്ടുപേർ അറസ്റ്റിൽ!! സംഭവം പുറംലോകമറിഞ്ഞത് പ്രതികളുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട 22 കാരിയിലൂടെ July 29, 2026
BREAKING NEWS ‘കേരളത്തിന് ഈ വർഷം എയിംസ് ഉറപ്പ്’; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ. മുരളീധരൻ; ‘സംസ്ഥാനത്തു നിന്നുള്ള എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ ആ ഒരൊറ്റ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്‘ July 29, 2026