Pathram Online
  • Home
  • NEWS
    316827

    തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

    316825

    തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

    316822

    ‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

    316819

    ‘സഹനം മതി, ഇനി പരാതിപ്പെടാം, പേടിക്കേണ്ട കാര്യമില്ല’; വീടുകളിലെ പീഡനം തടയുന്നതിനായി കേരള പോലീസിന്റെ പുതു പദ്ധതി‘സ്പീക്ക് അപ്പ്’, പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു

    316813

    ആദ്യം വാട്ടർ ടാങ്കിലിറങ്ങിയ കുട്ടി പുറത്തെത്തിയില്ല, പിന്നാലെ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിദ്യാർഥികളെ സ്കൂൾ മാനേജർ ടാങ്കിനുള്ളിലേക്ക് ഇറക്കിവിട്ടു, ടാങ്ക് കഴുകുന്നതിനിടെ ശ്വാസം കിട്ടാതെ നാല് പേർക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാർഥിയെ പുറത്തെത്തിച്ചത് അബോധാവസ്ഥയിൽ, മാനേജർ അറസ്റ്റിൽ

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
October 8, 2026
A A
‘സഹനം മതി, ഇനി പരാതിപ്പെടാം, പേടിക്കേണ്ട കാര്യമില്ല’; വീടുകളിലെ പീഡനം തടയുന്നതിനായി കേരള പോലീസിന്റെ  പുതു പദ്ധതി‘സ്പീക്ക് അപ്പ്’, പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ഐ.ജി. അജിത ബീഗം ഐ.പി.എസിനാണ് ‘സ്പീക്ക് അപ്പി’ന്റെ പ്രത്യേക ചുമതല. ലഹരിമാഫിയക്കെതിരെ പോലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാനി’ന് പിന്നാലെയാണ് ഗാർഹിക അതിക്രമങ്ങൾക്കെതിരെ പ്രത്യേക ദൗത്യവുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തുന്നത്.

ഗാർഹിക അതിക്രമങ്ങൾ തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് ‘സ്പീക്ക് അപ്പി’ന്റെ പ്രധാന ലക്ഷ്യങ്ങൾ. പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകൾക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും പദ്ധതിയിലൂടെ ഒരുക്കും. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോ‍ഡൽ ഓഫീസർ ഐജി അജീതാ ബീഗം പറ‌ഞ്ഞു

ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

Related Post

തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘

October 8, 2026
അടിച്ചു മോനേ… ടിക്കറ്റ് നമ്പർ XD 387132… ക്രിസ്മസ്– ന്യൂ ഇയർ ബംപർ സമ്മാനം ഇരിട്ടി സ്വദേശി സത്യന്

തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

October 8, 2026
‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

October 8, 2026
ആദ്യം വാട്ടർ ടാങ്കിലിറങ്ങിയ കുട്ടി പുറത്തെത്തിയില്ല, പിന്നാലെ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിദ്യാർഥികളെ സ്കൂൾ മാനേജർ ടാങ്കിനുള്ളിലേക്ക് ഇറക്കിവിട്ടു, ടാങ്ക് കഴുകുന്നതിനിടെ ശ്വാസം കിട്ടാതെ നാല് പേർക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാർഥിയെ പുറത്തെത്തിച്ചത് അബോധാവസ്ഥയിൽ, മാനേജർ അറസ്റ്റിൽ

ആദ്യം വാട്ടർ ടാങ്കിലിറങ്ങിയ കുട്ടി പുറത്തെത്തിയില്ല, പിന്നാലെ ഒന്നിനു പിറകെ ഒന്നായി അഞ്ചു വിദ്യാർഥികളെ സ്കൂൾ മാനേജർ ടാങ്കിനുള്ളിലേക്ക് ഇറക്കിവിട്ടു, ടാങ്ക് കഴുകുന്നതിനിടെ ശ്വാസം കിട്ടാതെ നാല് പേർക്ക് ദാരുണാന്ത്യം, മറ്റൊരു വിദ്യാർഥിയെ പുറത്തെത്തിച്ചത് അബോധാവസ്ഥയിൽ, മാനേജർ അറസ്റ്റിൽ

October 8, 2026

‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് ‘സ്പീക്ക് അപ്പി’ലൂടെ നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാണ് പോലീസ് നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ചതായാണ് കണക്ക്. ഭയം കാരണം പരാതി നൽകാതെ മൗനം പാലിക്കുന്നവരുമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് ‘സ്പീക്ക് അപ്പ്’ പദ്ധതിയുടെ ലക്ഷ്യം.

പരാതി എങ്ങനെ നൽകണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടർനടപടികൾ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളിൽ ‘സ്പീക്ക് അപ്പ്’ പരാതിക്കാർക്ക് സഹായം നൽകും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികൾ പങ്കുവയ്ക്കാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരമ്പരാഗത പോലീസ് നടപടികളിൽനിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇടപെടൽ. വിവരം ലഭിച്ചാൽ ഔദ്യോഗിക വേഷത്തിലല്ലാതെ പോലീസ് ഉദ്യോഗസ്ഥർ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഉദ്യോഗസ്ഥർ കേസിന്റെ പുരോഗതി, കൗൺസിലിങ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ നേരിട്ട് വിലയിരുത്തും.

ഡിജിറ്റൽ ഹെൽപ്പ്ലൈൻ, വാട്‌സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവ വഴി പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും. പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. 1973ൽ രാജ്യത്ത് ആദ്യമായി വനിതാ പോലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പോലീസ് ചരിത്രത്തിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ‘സ്പീക്ക് അപ്പ്’ എന്നും അധികൃതർ വ്യക്തമാക്കി.

ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ‘സ്പീക്ക് അപ്പ്’ മേധാവി അജിത ബീഗം പറഞ്ഞു.

Tags: ajitha beegamdomestic abusedomestic violenceKerala Policeramesh chennithalaspeak upwomen helplinewomen protectionwomen safety
SendShareTweetShare

Pathram Desk 7

Next Post
‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

‘സ്പാ’ എന്ന ബോർഡിട്ട് എന്തും നടത്താമെന്ന് കരുതേണ്ട; സെക്‌സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും പൊക്കും; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് നിർദ്ദേശം , കർശന നടപടിയെന്ന് മന്ത്രി

അടിച്ചു മോനേ… ടിക്കറ്റ് നമ്പർ XD 387132… ക്രിസ്മസ്– ന്യൂ ഇയർ ബംപർ സമ്മാനം ഇരിട്ടി സ്വദേശി സത്യന്

തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.