BREAKING NEWS ‘മുഖ്യമന്ത്രി ആവശ്യപ്പെട്ടല്ല പോസ്റ്റ് പിൻവലിച്ചത്’; അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയതിൽ വിശദീകരണവുമായി ഒ.ജെ. ജനീഷ് September 28, 2026
BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ September 28, 2026
BREAKING NEWS കുമളിയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; പല സ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് കുറ്റസമ്മതം; പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു August 16, 2026
BREAKING NEWS ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിച്ച് നശിക്കും, മോഷ്ടിച്ചവനെയൊന്നും ദൈവം വെറുതെ വിടുകേല, ഞാനാണ് പ്രാകുന്നത്’…പൂഞ്ഞാറിൽ നടന്നത് വൻ തട്ടിപ്പ്, നേതൃത്വം നൽകിയത് സജി കുരിക്കാട്, പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നത്, അന്വേഷിച്ചപ്പോൾ പലരിലേക്കും ആ കാശ് എത്തിയില്ലെന്ന് മനസിലായി- പിസി ജോർജ് August 16, 2026
BREAKING NEWS മറ്റെല്ലാ എൻജിനീയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18, മാർ അഥനേഷ്യസിൽ 22…പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കി, മരിച്ചത് അരുണാചൽപ്രദേശ് സ്വദേശി August 16, 2026
BREAKING NEWS അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസുകാരന് ക്രൂര മർദ്ദനം; ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ പരാതിയില്ലെന്ന മറുപടിയിൽ കേസെടുക്കാതെ പിൻവാങ്ങി പോലീസ് August 16, 2026
BREAKING NEWS കളിക്കാൻ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, സന്ധ്യയായിട്ടും തിരികെ എത്തിയില്ല; അന്വേഷിച്ചിറങ്ങിയപ്പോൾ വീടിനടുത്തുള്ള കായലിന്റെ അരികെ സൈക്കിളും വസ്ത്രങ്ങളും; കരുനാഗപ്പള്ളിയിൽ ഏഴു ക്ലാസ് വിദ്യാർഥിയെ കാണാതായി; വ്യാപക തിരച്ചിൽ August 16, 2026