BREAKING NEWS കേരള മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്, പരനാറി, കുലംകുത്തി, ചെറ്റ… ഇപ്പോൾ ഐസക്കിന്റെ വകയും സംഭാവന കോമാളി…ഓൾ ഇന്ത്യ റേഡിയോയായാണ് മുഖ്യമന്ത്രി, ഒന്നും അങ്ങോട്ട് പറയാൻ പാടില്ല!! മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പം… വി ഡി സതീശൻ March 24, 2026
BREAKING NEWS എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു March 24, 2026
BREAKING NEWS രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ… ദിലീപ് കാവ്യയുടെ നമ്പർ സേവ് ചെയ്തത് പല പേരുകളിൽ!! 2012ൽ ദിലീപ്- കാവ്യ ബന്ധം ഫോൺ മെസേജുകളിൽ നിന്ന് മഞ്ജു മനസിലാക്കി, ആക്രമിക്കാനുള്ള കാരണം നടിയുടെ വെളിപ്പെടുത്തൽ- പ്രോസിക്യൂഷൻ, ക്വട്ടേഷൻ പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥ, തെളിവില്ല… വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ല, വിവാഹമോചനത്തിനു നടിയൊരു കാരണമല്ല- ദിലീപ് December 5, 2025
BREAKING NEWS വിദ്യാർഥിയെ കയറ്റാൻ നിർത്തിയ സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു!! ബസ് ഓടയിലേക്കു മറിഞ്ഞു, നിയന്ത്രണംവിട്ട തീർഥാടക വാഹനം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ റോഡിലേക്ക് തെറിച്ചുവീണു, നാലു വിദ്യാർഥികൾക്ക് പരുക്ക് December 5, 2025
BREAKING NEWS കസ്റ്റംസെത്തിയതെ പക്ഷിക്കടത്ത് സംഘം സ്ഥിരം നമ്പർ പുറത്തെടുത്തു… 7 വയസുള്ള കുട്ടിയുടെ അനവസരത്തിലുള്ള കരച്ചിൽ ദമ്പതികൾ വലയിൽ!! പിടിയിലായവരുടെ ബാഗിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തത്തകളുൾപ്പെടെ 11 പക്ഷികൾ, മയങ്ങാനുള്ള മരുന്നുകൾ നൽകിയിരിക്കാമെന്ന് കസ്റ്റംസ് December 5, 2025
BREAKING NEWS ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു!! പക്ഷെ സ്വർണക്കൊള്ള മറയ്ക്കാൻ മറയാക്കി…രാഹുലിനെതിരെ ലഭിച്ച പരാതി മണിക്കൂറുകൾക്കകം ഞങ്ങൾ പോലീസിനു കൈമാറി, ബുധനാഴ്ച പുറത്താക്കാൻ തീരുമാനിച്ചു, പ്രഖ്യാപിച്ചതു പിറ്റേന്നാണെന്നു മാത്രം, ബലാത്സംഗ കേസിലെ പ്രതി സിപിഎം എംഎൽഎയായി തുടരുന്നതിനെപ്പറ്റി മുഖ്യമന്ത്രിയോടു ചോദിക്കൂ?- വിഡി സതീശൻ December 5, 2025
BREAKING NEWS ചുമ്മാ ഇവിടെ ഇരുന്ന് ഊപ്പി… ഊപ്പി എന്ന് പറഞ്ഞാൽ പോര, ഇന്നത്തെ യുപി എന്താണെന്ന് നിങ്ങൾ പോയി കണ്ട് മനസിലാക്കണം!! കൊച്ചി മെട്രോ കൊച്ചിക്കാർക്കു മാത്രമെന്ന് പരിഹസിച്ചു. അവരെ എനിക്ക് ഊളകൾ എന്ന് മാത്രമേ വിളിക്കാൻ സാധിക്കൂ, അടുത്ത തെരഞ്ഞെടുപ്പിൽ നേമം തിരിച്ചുപിടിക്കും- സുരേഷ് ഗോപി December 5, 2025
BREAKING NEWS രാത്രി ഏഴരവരെ കോടതിയിൽ കാത്തിരുന്ന് ഹോസ്ദുർഗ് കോടതി ജഡ്ജി, പിന്നാലെ മടക്കം, പോലീസും പിൻവാങ്ങി!! ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ലക്ഷ്യം ഹൈക്കോടതിയോ? December 4, 2025
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് കീഴടങ്ങും? ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം, സമയം അവസാനിച്ചിട്ടും പോകാതെ ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ തുടരുന്നു December 4, 2025
BREAKING NEWS ‘കോൺഗ്രസ് പാർട്ടി വഴിയുണ്ടായ ബന്ധം തന്നെയാണ് ഞാനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ളത്, ഞാൻ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തെ!! പാർട്ടി എടുത്ത നടപടി എനിക്കും ബാധകം, പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാടില്ല’- ഷാഫി പറമ്പിൽ December 4, 2025
BREAKING NEWS നീതിയാണ് വലുത്…ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒറ്റ വിട്ടുവീഴ്ചയുമില്ല, ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല!! അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി പോരാട്ടം തുടരും”- സന്ദീപ് വാര്യർ December 4, 2025
BREAKING NEWS പാർട്ടിയും കോടതിയുമല്ലാം കൈവിട്ടു, പ്രതിരോധം അവസാനിപ്പിച്ച് രാഹുൽ കീഴടങ്ങുന്നുവോ? ഫോൺ ഓണായി, സത്യപ്രതിജ്ഞ ചെയ്ത അതേദിവസം തന്നെ പടിയിറക്കവും December 4, 2025