Kerala
11,854 articles
BREAKING NEWS
‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ട്; ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമർശനം ബോർഡ് പ്രസിഡന്റിനെ മാത്രമല്ല, മന്ത്രിയെയും സർക്കാരിനെയും കൂടി ബാധിക്കും’; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ
BREAKING NEWS
തെരുവുനായയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 11കാരന്റെ കൈവിരലിന്റെ പകുതി കടിച്ചെടുത്തു; കാലിലും ആഴത്തിലുള്ള മുറിവ്
BREAKING NEWS
പോക്സോ കേസ് പ്രതിയായ അനിയനെ കണ്ടെത്താൻ ചേട്ടനെ മർദിച്ചു, കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർത്തു!! പോലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തൽ, നടപടിക്ക് ശുപാർശ ചെയ്ത് എസ്പിയുടെ റിപ്പോർട്ട്
BREAKING NEWS
കടുത്ത വയറുവേദനയെ തുടര്ന്ന് ആശുപത്രിയിലെത്തിച്ചു, പിന്നാലെ 16 കാരി പ്രസവിച്ചു, 31 കാരന് പിടിയില്
BREAKING NEWS
നീ എവിടുത്തെ പോലീസാ, ഏതു സ്റ്റേഷനിലെ പോലീസാ… വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയ്ക്ക് നേരെ സ്ത്രീകൾ അടങ്ങുന്ന സംഘത്തിന്റെ ആക്രമണം, ചുടുകട്ടയെടുത്ത് എസ്ഐയുടെ തലയ്ക്കടിച്ചു, പരുക്ക് ഗുരുതരം!! മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ