Kerala
12,125 articles
BREAKING NEWS
വലിയങ്ങാടി ദുരന്തം, മരണം നാലായി!! മരണപ്പെട്ടത് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ വലിയങ്ങാടി ദുരന്തം, മരണം നാലായി!! മരണപ്പെട്ടത് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി
BREAKING NEWS
വലിയങ്ങാടിയിൽ നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ!! കഴിഞ്ഞ 50 വർഷമായി കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, പലപ്പോഴും കെട്ടിടം പൊളിച്ചുകളയണമെന്ന ആവശ്യം ഉയർന്നിട്ടും മുഖവിലയ്ക്കെടുത്തില്ല, മൂന്നു മരണത്തിന്റേയും ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്- ചെന്നിത്തല
BREAKING NEWS
‘കുമ്പിടിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാ’… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, കുടുംബസമേതമല്ല വരുന്നത്- സുരേഷ് ഗോപിയെ പരിഹസിച്ച് അനിൽ അക്കര
BREAKING NEWS
കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്, തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ
BREAKING NEWS
സർക്കാർ ജീവനക്കാർ സ്പാർക്കിൽ നല്കിയ വിവരങ്ങളിൽ നിന്നും അനുമതിയില്ലാതെ ഫോൺ നമ്പറുകളെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി