BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
CRIME മൂന്നു വർഷമായുള്ള പ്രണയം, ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; ട്രക്ക് ഡ്രൈവറെ ഇരുമ്പുവടികൊണ്ട് കൊന്ന് അതേ വാഹനത്തിലിട്ട് കത്തിച്ചു, യുവതി അറസ്റ്റിൽ August 19, 2026
BREAKING NEWS വിജയ് സർക്കാരിനെതിരെ അഴിമതി ആരോപണം; മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റാനുള്ള ടെൻഡറിൽ ക്രമക്കേടെന്ന് ബിജെപി August 19, 2026
BREAKING NEWS സുഖമില്ലാതിരുന്നതിനാൽ സ്കൂളിൽ പോയില്ല; മാതാപിതാക്കൾ ജോലിക്ക് പോയ തക്കം നോക്കി ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി കൊന്നു; മൃതദേഹം ഓവു ചാലിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ ; അയൽവാസി അറസ്റ്റിൽ August 19, 2026
BREAKING NEWS സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഉപ്പ് കുറവെന്ന് വിദ്യാർഥികൾ, ഇതോടെ പാചകക്കാരൻ ഉപ്പിന് പകരം അബദ്ധത്തിൽ ഭക്ഷണത്തിൽ ചേർത്തിളക്കിയത് ഡിറ്റർജൻറ്, 24 വിദ്യാർഥികൾ ആശുപത്രിയിൽ August 19, 2026
BREAKING NEWS ‘പ്രിയപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ, അദ്ദേഹത്തെ അവിടെത്തന്നെ നിർത്തിക്കോളൂ, അടുത്ത വിമാനത്തിൽ ഞങ്ങളുടെ ഇവിഎമ്മുകളും അയക്കാം, നിങ്ങൾ ഞങ്ങളോടു കാണിച്ച എല്ലാ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും പകരമായി ഞങ്ങൾക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ’- പരിഹസിച്ച് കോൺഗ്രസ് August 18, 2026