BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS അസുഖബാധിതയായ അമ്മ നോക്കാനാകില്ല!! വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ ഓടി രക്ഷപ്പെട്ടു, ആദ്യം ട്രെയിൻ തട്ടിയുള്ള അപകടമരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത് ട്രാക്കിൽ വീൽ ചെയർ കണ്ടെത്തിയതോടെ, അറസ്റ്റ് August 20, 2026
BREAKING NEWS മരണത്തിന് തൊട്ടുമുൻപ് അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ ‘ബാബു’വെന്ന പേര് തുമ്പായി!! മോഷണത്തിനിടെ മുഖം മറച്ച മങ്കിക്യാപ് താഴെ വീണു, ആളെ തിരിച്ചറിഞ്ഞതോടെ വിവരം പുറത്തുപോകാതിരിക്കാൻ സ്കൂൾ പ്രിൻസിപ്പലിനെകുത്തിക്കൊന്ന് 10-ാം ക്ലാസ് വിദ്യാർഥികൾ, അധ്യാപികയെ കുത്തിയത് 27 തവണ, പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് രക്തം പുരണ്ട 1.54 ലക്ഷം രൂപ August 20, 2026
BREAKING NEWS “ബാബ ജി, എന്റെ യൗവനത്തെയോ ബെഡ്റൂമിനെയോ കുറിച്ച് പകൽസ്വപ്നം കാണേണ്ട, എനിക്കിതുവരെ സുപ്രീംകോടതിയുടെ ശകാരം കേൾക്കേണ്ടി വന്നിട്ടില്ല, നിങ്ങള് തന്റെ വ്യക്തിത്വത്തെക്കുറിച്ച് ക്ലാസെടുക്കാൻ വരേണ്ട”, ബാബ രാംദേവിന് മറുപടിയുമായി കങ്കണ August 20, 2026
BREAKING NEWS പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും വയറിനുള്ളിൽതന്നെ വച്ച് സ്റ്റിച്ചിട്ടുവിട്ടു, 19 കാരി ഗുരുതരാവസ്ഥയിൽ, ശസ്ത്രക്രിയാ വസ്തുക്കൾ എടുത്തില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത വയറുവേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ August 20, 2026
Astrology “‘നിങ്ങൾക്ക് ഹിന്ദു സംസ്കാരം അറിയാമോ?, നിങ്ങൾ എന്തിനാണ് ഷോർട്ട്സ് ധരിക്കുന്നത്?” ഷോർട്സും സ്ലീവ് ലെസ് ബനിയനും ധരിച്ചതിന്റെ പേരിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിനു നേരെ സദാചാര പോലീസിന്റെ മർദ്ദനം August 20, 2026