India
5,773 articles
BREAKING NEWS
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപെടെ നാലു മരണം
BREAKING NEWS
“ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?” – അഭിജിത് ദീപ്‌കെ
BREAKING NEWS
’30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും’; ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് കത്തിക്കുക; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി
BREAKING NEWS
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ ; ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ്; വെട്ടിലായി കോൺഗ്രസ്; ‘അനുമതി തേടാതെ പലതും പ്രചരിപ്പിക്കുന്നു; ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും ‘
BREAKING NEWS
വളർത്തുപൂച്ചയെ ചൊല്ലി തർക്കം?, ആറാം നിലയിൽനിന്ന് 18 മാസം പ്രായമുള്ള കുഞ്ഞിനെ താഴേക്കെറിഞ്ഞുകൊന്നു, കുഞ്ഞ് താഴേക്കു വീഴുന്നതിനു പിന്നാലെ ഒന്നുമറിയാത്ത രീതിയിൽ 10 വയസുകാരി സൈക്കിളും ഓടിച്ചുനടക്കുന്ന ദൃശ്യം സിസിടിവിയിൽ… അമ്മയും പെൺകുട്ടിയും പോലീസ് കസ്റ്റഡിയിൽ