BREAKING NEWS വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക് October 12, 2026
BREAKING NEWS “എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ… October 12, 2026
NEWS അയോധ്യ ക്ഷേത്രപരിസരത്ത് മാംസാഹാരങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി യുപി സർക്കാർ; ഓൺലൈൻ വിപണനവും നിരോധിച്ചു, നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ചയുണ്ടാവാതിരിക്കാൻ ശക്തമായ നിരീക്ഷണവും ഒരുക്കും January 10, 2026
BREAKING NEWS പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഹിന്ദുത്വ പ്രവര്ത്തകര് അടിച്ചുകൊന്നു, മൃതദേഹം പാടത്ത് ഉപേക്ഷിച്ചു, അക്രമികളെ തിരിച്ചറിയാനാകാതെ പൊലീസ് January 10, 2026
BREAKING NEWS ലക്ഷ്യം യുവതി സ്ഥിരമായി ധരിച്ചിരുന്ന പത്തുപവൻ വരുന്ന ആഭരണങ്ങളെന്ന് പ്രതി!! മോഷണത്തിനിടെ യുവതിയെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി, പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു, യുവാവ് അറസ്റ്റിൽ January 10, 2026
BREAKING NEWS തെരുവുനായ കുഴപ്പക്കാരല്ലെന്നു കാണിക്കാൻ ഓപ്പറേഷൻ തീയറ്റർവരെ കൊണ്ടുപോയോ? ബോധമില്ലേ നിങ്ങൾക്ക്- നടി ശർമിള ടാഗോറിന് രൂക്ഷ വിമർശനം!! വിദേശത്തെപ്പോലെ മനുഷ്യരെ കടിച്ച നായ്ക്കൾക്ക് കളർ കോഡുള്ള കോളറുകൾ ഘടിപ്പിക്കണം- മനുഷ്യ സ്നേഹികൾ…ദയവുചെയ്ത് യാഥാർഥ്യബോധമുള്ള വാദങ്ങൾ പറയു, ആ രാജ്യത്തെ ജനസംഖ്യ എത്രയെന്നറിയാമോ? സുപ്രിം കോടതി January 10, 2026
BREAKING NEWS ഗാസ രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം വേണ്ട, തീരുമാനം പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഹമാസ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി!! ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാകണം, അല്ലെങ്കിൽ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പിലാകില്ല- ഇസ്രയേൽ January 9, 2026