BREAKING NEWS “എന്റെ സഹോദരി ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ… October 12, 2026
BREAKING NEWS റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു; മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു October 12, 2026
BREAKING NEWS കുട്ടിക്ക് അസുഖം വന്നത് മന്ത്രവാദം കാരണം, അയല്‍വാസിയെ ഇഷ്ടികയും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് മര്‍ദിച്ചു, രക്തംവാര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം, സഹോദര ഭാര്യമാര്‍ക്കും പരിക്ക് January 9, 2026
BREAKING NEWS റൊട്ടിയില്‍ തുപ്പിയ ശേഷം ആഹാരം വിളമ്പി ഹോട്ടല്‍ ജീവനക്കാരന്, വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി, പിന്നാലെ അറസ്റ്റുമായി പൊലീസ് January 9, 2026
BREAKING NEWS ‘‘പ്രധാനമന്ത്രിക്കായി പ്രചാരണം നടത്തിയതിൽ എനിക്ക് വിഷമവും ദേഷ്യവുമുണ്ട്, എന്റെ പാർട്ടിയെ അദ്ദേഹം പിളർത്തി!! മോദിക്കായി രാപകലില്ലാതെ പ്രചാരണം നടത്തി, മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു, പക്ഷെ, ഇപ്പോൾ എന്നെ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്’…ഉദ്ധവ് താക്കറെ January 9, 2026
BREAKING NEWS ആദ്യം പ്രഖ്യാപിക്കുക സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലേയും സ്ഥാനാർത്ഥികളെ, ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും… ചൊവ്വ, ബുധൻ ദിവസങ്ങളിലായി മധുസൂദൻ മിസ്ത്രി കേരളത്തിൽ, പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരുമെത്തും!! കനഗോലു റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡം January 8, 2026
BREAKING NEWS പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറില്‍ രണ്ട് മണിക്കൂറോളം കൂട്ടബലാത്സംഗം, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീടിന് മുമ്പില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് എസ്ഐയും യുട്യൂബറും, കേസെടുക്കാന്‍ മടിച്ച് പൊലീസ് January 8, 2026