India
5,793 articles
BREAKING NEWS
ഗംഗാ നദീതീരത്ത് ബോട്ടിലിരുന്ന് ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ചു, 14 മുസ്ലിം യുവാക്കളെ അറസ്റ്റില്‍, ഹിന്ദുക്കളുടെ മതവികാരം ഹനിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്ന് യുവാക്കള്‍
BREAKING NEWS
നിങ്ങള്‍ മനുഷ്യരാശിക്കു തന്നെ അപമാനമാനം, അഭിനേത്രികള്‍ നിങ്ങളുടെ സ്വത്തല്ല, തന്റെ അമ്മയെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ ഇങ്ങനെ സംസാരിക്കുമോ?? ഇത്തരം പരാമര്‍ശങ്ങളിലൂടെ തുറന്നുകാട്ടപ്പെടുന്നത് നിങ്ങളുടെ വളര്‍ത്തുഗണത്തെയാണ്, എഐഎഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു
BREAKING NEWS
ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്, ഇതുകൊണ്ട് എന്താണ് പാകിസ്ഥാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്?? വിഷയത്തില്‍ ഇന്ത്യ ഇടപെടണം, തങ്ങളുടെ ജനങ്ങളെ കൈവിടരുതെന്ന് അഫ്ഗാൻ സ്പിൻ താരം
BREAKING NEWS
വിമാന യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ ഉത്തരവ്; 60 ശതമാനം സീറ്റുകൾ മുൻകൂട്ടി പണമടയ്ക്കാതെ തന്നെ യാത്രക്കാർക്ക് ലഭ്യമാക്കണം; ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ അനുവദിക്കണം
BREAKING NEWS
ഹോർമുസ് കടലിടുക്കിൻറെ സുരക്ഷയ്ക്ക് യുഎസിനൊപ്പം പങ്കാളിയായേക്കും- ഡോ. അൻവർ ഗർഗാഷ്!! ദുബൈയിൽ ഇന്നും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്!! യുഎഇലും ഖത്തറിലും പള്ളികളിൽ ഈദ് പ്രാർഥനകൾ മാത്രം, ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല- തീരുമാനം സുരക്ഷ മുൻനിർത്തി