India
5,793 articles
BREAKING NEWS
കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു
BREAKING NEWS
‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി
BREAKING NEWS
കുടുംബ വഴക്ക് തീര്‍ക്കാനെത്തിയ ഭാര്യാ സഹോദരനെ വീട്ടില്‍ പൂട്ടിയിട്ടു, പിന്നാലെ റെയില്‍വേ സ്റ്റേഷനിലെത്തി ഭാര്യയുമായി വന്‍ കലഹം, ഓടുന്ന ട്രെയിനിനു മുമ്പിലേക്ക് 36 കാരിയെ തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്, കൃത്യം നടത്തിയത് മകന്റെ കണ്‍മുമ്പില്‍ വച്ച്
BREAKING NEWS
‘ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…’ രാജ്യസഭയാകെ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെ; പ്രധാനമന്ത്രിയുടെയും പിടുത്തം വിട്ടു
BREAKING NEWS
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ചു, വീട്ടില്‍ സൂക്ഷിച്ച 10 ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടര്‍ന്ന് കൂട്ട പൊട്ടിത്തെറി, 12 വയസ്സുകാരിയുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം