India
5,417 articles
BREAKING NEWS
മൂന്നുവർഷത്തെ പ്രണയം, സമ്പാദ്യമെല്ലാം കാമുകിക്കായി ചെലവഴിച്ചു, അവളുടെ ബാധ്യതകൾ തീർത്തു, തന്റെ സ്വന്തമെന്ന് കരുതി കുടുംബത്തെ വരെ പരിചയപ്പെടുത്തിക്കൊടുത്തു, എല്ലാം കഴിഞ്ഞ് അവൾ വിളിച്ചു എന്റെ വിവാഹമാണ്… കൂടെ വിവാഹ സാരിയും ക്ഷണക്കത്തും… കാമുകിയുടെ ചതിയിൽ മനംനൊന്ത് ജിം പരിശീലകൻ ജീവനൊടുക്കി
BREAKING NEWS
സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ്
BREAKING NEWS
പൊലീസ് ചെയ്തത് നൂറു ശതമാനം ശരി, അവനെ നേര്‍വഴിക്ക് നടത്താന്‍ പരമാവധി ശ്രമിച്ചു, ഫലമുണ്ടായില്ല, അവന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് ഒരു പങ്കുമില്ല, മോഷണക്കേസ് പ്രതിയെ വെടിവച്ചുകൊന്ന പൊലീസിനെ അഭിനന്ദിച്ച് പിതാവ്
BREAKING NEWS
വി ഡി സവര്‍ക്കര്‍ ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തില്‍, അദ്ദേഹത്തിന് ഭാരത രത്ന നല്‍കിയാല്‍ ആ ബഹുമതിയുടെ യശസ് വാനോളം ഉയരുമെന്ന് മോഹന്‍ ഭാഗവത്
BREAKING NEWS
‘ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ ഉറച്ച നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി; പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം ഉട്ടിയുറപ്പിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും